ഇസ്രയേലിലെ ഷാരോൺ പ്ലെയിനിൽ സ്ഥിതിചെയ്യുന്ന ഒരു ചരിത്ര പ്രസിദ്ധ നഗരമാണ് ലോഡ്(Lod). ലുദ്ദ് (ഹീബ്രുלוֹד‬; അറബി: الْلُدّ, al-Ludd; Greco-Latin Lydda). തെൽ അവീവിന്റെ 15 കിലോമീറ്റർ തെക്ക് കിഴക്കായി സ്ഥിതിചെയ്യുന്നു. 2010 ന് ഒടുവിൽ ഇവിടുത്തെ ജനസംഖ്യ 70,000മാണ്. 75 ശതമാനം ജൂതരും 25 ശതമാനം അറബികളുമാണിവിടെ.ഇസ്രായേലിലെ പ്രധാന അന്താരാഷ്ട്ര വിമാനത്താവളമായ ബെൻ ഗുരിയോൻ (Ben Gurion) ഇന്റർനാഷണൽ എയർപോർട്ട് സ്ഥിതി ചെയ്യുന്നതും ലുദ്ദ് നഗരത്തിലാണ്. മുമ്പ് ഈ എയർപ്പോർട്ട് അറിയപ്പെട്ടിരുന്ന ലുദ്ദ് എയർപ്പോർട്ട് എന്നായിരുന്നു.

ലുദ്ദ്
ഇസ്രായേലിലെ മുൻസിപ്പാലിറ്റി
ഹീബ്രു transcription(s)
 • ഹീബ്രുלֹד, לוֹד
 • ISO 259Lodd
അറബിക് transcription(s)
 • അറബിക്الْلُدّ al-Ludd
Skyline of ലുദ്ദ്
ലുദ്ദ് സിറ്റി
ലുദ്ദ് സിറ്റി
ജില്ലമദ്ധ്യം
ഭരണസമ്പ്രദായം
 • മേയർIlan Harari
വിസ്തീർണ്ണം
 • ആകെ12,226 dunams (12.226 ച.കി.മീ. or 4.720 ച മൈ)
ജനസംഖ്യ
 (2010)
 • ആകെ70,000[1]

ഇരട്ടനഗരം

തിരുത്തുക

ലൂദ്ദിന്റെ ഇരട്ടനഗരമാണ്

  1. "Table 3 - Population of Localities Numbering Above 2,000 Residents and Other Rural Population" (PDF). Israel Central Bureau of Statistics. 2010-06-30. Retrieved 2010-11-26.
  2. "Piatra Neamţ - Twin Towns". © 2007-2008 Piatra-Neamt.net. Archived from the original on 2009-11-16. Retrieved 2009-09-27. {{cite web}}: External link in |publisher= (help)
"https://ml.wikipedia.org/w/index.php?title=ലുദ്ദ്&oldid=3643913" എന്ന താളിൽനിന്ന് ശേഖരിച്ചത്