ടെൽ അവീവ്
ഇസ്രായേലിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമാണ് തെൽ അവീവ് (ഹീബ്രു: תֵּל־אָבִיב-יָפוֹ)[3]. 384,400 ആണ് നഗരത്തിലെ ജനസംഖ്യ.[2] ഇസ്രയേലി മെഡിറ്ററേനിയൻ തീരത്താണ് ഈ നഗരം സ്ഥിതിചെയ്യുന്നത്. 51.8 ചതുരശ്ര കിലോമീറ്ററാണ് ഇതിന്റെ വിസ്തീർണം. ഇസ്രായേലിലെ ഏറ്റവും വലിയ മെട്രോപൊളിറ്റൻ പ്രദേശമായ ഗുഷ് ഡാനിലെ (ജനസംഖ്യ 31.5 ലക്ഷം) ഏറ്റവും വലിയ നഗരമാണ് ടെൽ അവീവ്.[4] ടെൽ അവീവ്-യാഫോ മുനിസിപ്പാലിറ്റിയാണ് നഗരത്തിന്റെ ഭരണം നിർവഹിക്കുന്നത്.[5]
Tel Aviv תֵּל־אָבִיב-יָפוֹ تل أبيب-يافا | |||
---|---|---|---|
| |||
Nickname(s): | |||
Country | ഇസ്രയേൽ | ||
District | Tel Aviv | ||
Metropolitan Area | Gush Dan | ||
Founded | April 11, 1909 | ||
• ഭരണസമിതി | Tel Aviv municipality | ||
• Mayor | Ron Huldai (Labor) | ||
• City | 51.4 ച.കി.മീ.(19.8 ച മൈ) | ||
• നഗരം | 176 ച.കി.മീ.(68 ച മൈ) | ||
• മെട്രോ | 1,516 ച.കി.മീ.(585 ച മൈ) | ||
ഉയരം | 5 മീ(16 അടി) | ||
(2012)[2] | |||
• City | 405,200 | ||
• റാങ്ക് | 2nd in Israel | ||
• ജനസാന്ദ്രത | 7,867.7/ച.കി.മീ.(20,377/ച മൈ) | ||
• സാന്ദ്രതാ റാങ്ക് | 12th in Israel | ||
• നഗരപ്രദേശം | 1,284,400 | ||
• നഗര സാന്ദ്രത | 7,297.7/ച.കി.മീ.(18,901/ച മൈ) | ||
• മെട്രോപ്രദേശം | 3,850,700 | ||
• മെട്രോ സാന്ദ്രത | 2,193.7/ച.കി.മീ.(5,682/ച മൈ) | ||
Demonym(s) | Tel Avivi | ||
• Jews | 91% | ||
• Muslims | 3% | ||
• Christians | 1% | ||
• Unclassified | 5% | ||
സമയമേഖല | UTC+2 (IST) | ||
• Summer (DST) | UTC+3 (IDT) | ||
Postal code | 61999 | ||
Area code | +972 (Israel) 3 (City) | ||
വെബ്സൈറ്റ് | tel-aviv.gov.il |
1909ൽ പുരാതന തുറമുഖ നഗരമായ ജാഫയുടെ പ്രാന്തപ്രദേശങ്ങളിൽ ടെൽ അവീവ് സ്ഥാപിതമായി. അധികം വൈകാതെതന്നെ ടെൽ അവീവ് വളർച്ചയിൽ ജാഫയെ കടത്തിവെട്ടി. ഇസ്രായേൽ സ്വതന്ത്രമായതിന് രണ്ട് വർഷത്തിന്ശേഷം 1950ൽ ടെൽ അവീവിനേയും ജാഫയേയും കൂട്ടിച്ചേർത്ത് ഒരൊറ്റ മുൻസിപ്പാലിറ്റിയാക്കി.
ടെൽ അവീവ് സ്റ്റോക്ക് എക്സ്ചേഞ്ച് സ്ഥിതിചെയ്യുന്ന ഈ നഗരമാണ് ഇസ്രയേലിന്റെ പ്രധാന സാമ്പത്തിക കേന്ദ്രം.[6] ഒരു പ്രസിദ്ധ വിനോദസഞ്ചാര കേന്ദ്രവുമാണീ നഗരം.[7] ഇസ്രായേലിന്റെ സാംസ്കാരിക തലസ്ഥാനമായ ടെൽ അവീവ് നടന കലകളുടെ ഒരു പ്രധാന കേന്ദ്രവുമാണ്. 2007ൽ മെർസർ നടത്തിയ സർവേ അനുസരിച്ച് ജീവിതചെലവ് ഏറ്റവും കൂടിയ മിഡിൽ ഈസ്റ്റിലെ ഒന്നാമത്തെ നഗരവും ലോകത്തിലെ പതിനേഴാമത്തെ നഗരവുമാണ് ടെൽ അവീവ്.[8]
അവലംബങ്ങൾ
തിരുത്തുക- ↑ NYT Travel - Introduction to Tel Aviv
- ↑ 2.0 2.1 "לוח 3.- אוכלוסייה( 1), ביישובים שמנו מעל 2,000 תושבים( 2) ושאר אוכלוסייה כפרית Population (1) of localities numbering above 2,000 Residents (2) and other rural population" (PDF). Retrieved 2010-01-25.
{{cite journal}}
: Cite journal requires|journal=
(help) - ↑ Tel Aviv is also commonly written in Hebrew without the hyphen (תל אביב).
- ↑ "Localities, Population and Density per km²., by Metropolitan Area and Selected Localities" (PDF). Statistical Abstract of Israel 2006. Israel Central Bureau of Statistics. 2006-12-31. Retrieved 2007-05-31.
- ↑ "Tel Aviv Municipality". Tel Aviv-Yafo Municipality. Archived from the original on 2007-04-22. Retrieved 2008-02-02.
- ↑ "New Economy: Silicon Wadi". Wired. 1998-04-16. Archived from the original on 2012-06-29. Retrieved 2008-02-02.
{{cite journal}}
: Check date values in:|date=
(help) - ↑ "An ugly scrap at Heathrow for the 'best-looking kid on the block'". Independent on Sunday. 2008-03-30. Retrieved 2008-03-30.
- ↑ "Worldwide Cost of Living Survey 2007 – city rankings". Mercer Human Resource Consulting. 2007-06-18. Retrieved 2008-01-21.