ലിൻഹെഹ്റാപ്റ്റർ
ചൈനയിൽ നിന്നും ഫോസിൽ കണ്ടെത്തിയ ഒരു ദിനോസർ ആണ് ലിൻഹെഹ്റാപ്റ്റർ .[1]അന്ത്യ ക്രിറ്റേഷ്യസ് കാലത്ത് ജീവിച്ചിരുന്ന ദിനോസറുകളിൽ ഒന്നാണ് ഇവ.
ലിൻഹെഹ്റാപ്റ്റർ | |
---|---|
Holotype fossil, IVPP V16923 | |
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
ക്ലാഡ്: | Dinosauria |
ക്ലാഡ്: | Saurischia |
ക്ലാഡ്: | Theropoda |
Family: | †Dromaeosauridae |
ക്ലാഡ്: | †Eudromaeosauria |
Subfamily: | †Velociraptorinae |
Genus: | †Linheraptor |
Type species | |
Linheraptor exquisitus Xu et al., 2010
|
ശരീര ഘടന
തിരുത്തുകവളരെ ചെറിയ ഒരു ദിനോസർ ആയിരുന്നു ഇവ 1.8 മീറ്റർ മാത്രം ആയിരുന്നു ഇവയുടെ നീളം .
ഫോസിൽ
തിരുത്തുകഏകദേശം പൂർണമായ ഒരു ഒറ്റ ഫോസിൽ മാത്രം ആണ് കിട്ടിയിട്ടുള്ളത്.
അവലംബം
തിരുത്തുക- ↑ "A new dromaeosaurid (Dinosauria: Theropoda) from the Upper Cretaceous Wulansuhai Formation of Inner Mongolia, China" (PDF). Zootaxa (2403): 1–9. 2010. Retrieved 2010-03-19.
{{cite journal}}
: Unknown parameter|authors=
ignored (help)