ലിൺ മാർഗുലിസ് (ലിൺ പെട്ര അലക്സാണ്ടർ) [2][3] March 5, 1938 – November 22, 2011)[4] അമേരിക്കൻ പരിണാമ സിദ്ധാന്തികയും, ജീവശാസ്ത്രജ്ഞയും, ശാസ്ത്ര എഴുത്തുകാരി, എഡ്യൂകേറ്റർ, പോപുലാരിസർ, ഇതുകൂടാതെ ജീവപരിണാമത്തിലെ സിംബയോസിസിനെകുറിച്ച് പുതിയ ആശയങ്ങൾ അവതരിപ്പിച്ചിട്ടുള്ളവരുമാണ്. ചരിത്രകാരനായ ജാൻ സാപ്പ് ലിൺ മാർഗുലിസിനെക്കുറിച്ച് പറഞ്ഞിരിക്കുന്നത് ചാൾസ് ഡാർവിൻ ജീവപരിണാമത്തിനെന്താണോ അതേപോലെ സിംബയോസിസിന്റെ പര്യായമാണ് ലിൻ മാർഗുലിസ് . ("Lynn Margulis's name is as synonymous with symbiosis as Charles Darwin's is with evolution.")[5]ന്യൂക്ലിയോടൊപ്പം കോശങ്ങളുടെ പരിണാമത്തെക്കുറിച്ചുള്ള അടിസ്ഥാനവസ്തുതകൾ ഇന്നു കാണുന്ന രീതിയിൽ ചിട്ടപ്പെടുത്തിയെടുത്തത് ലിൺ മാർഗുലിസ് ആണ്. ജീവചരിത്രത്തിലെ ഏറ്റവും പ്രധാന നാടകീയ സംഭവമായിട്ടാണ് ഏർണസ്റ്റ് മേയർ ഈ സംഭവത്തെ വിശേഷിപ്പിച്ചത്. [6] ബ്രിട്ടീഷ് രസതന്ത്രജ്ഞനായ ജെയിംസ് ലൗവ് ലോക്കിനോടൊപ്പം ലിൺ മാർഗുലിസും ചേർന്ന് ഗെയാ സിദ്ധാന്തം വികസിപ്പിക്കുന്നതിൽ മുഖ്യ പങ്കുവഹിച്ചിട്ടുണ്ട്.

ലിൺ മാർഗുലിസ്
Margulis in 2005
ജനനംLynn Petra Alexander
(1938-03-05)മാർച്ച് 5, 1938
Chicago, Illinois, U.S.
മരണംനവംബർ 22, 2011(2011-11-22) (പ്രായം 73)
Amherst, Massachusetts, U.S.
ദേശീയതAmerican
മേഖലകൾBiology
സ്ഥാപനങ്ങൾBrandeis University
Boston University
University of Massachusetts Amherst
ബിരുദംUniversity of Chicago
University of Wisconsin-Madison
UC Berkeley
പ്രബന്ധംAn Unusual Pattern of Thymidine Incorporation in Euglena' (1965)
ഡോക്ടറേറ്റിനുള്ള ഉപദേശകൻMax Alfert
അറിയപ്പെടുന്നത്Symbiogenesis
Gaia hypothesis
സ്വാധീനിക്കപ്പെട്ടിട്ടുള്ളത്Ivan Wallin, Konstantin Mereschkowski[1]
പ്രധാന പുരസ്കാരങ്ങൾNational Medal of Science (1999)
William Procter Prize for Scientific Achievement (1999)
Darwin-Wallace Medal (2008)
ജീവിത പങ്കാളിCarl Sagan
(m. 1957–65, divorced)
Thomas Margulis
(m. 1967–80, divorced)
കുട്ടികൾDorion Sagan (1959)
Jeremy Ethan Sagan (1960)
Zachary Margulis-Ohnuma
Jennifer Margulis di Properzio
The chloroplasts of glaucophytes like this Glaucocystis have a peptidoglycan layer, evidence of their endosymbiotic origin from cyanobacteria.[7]

ജീവചരിത്രംതിരുത്തുക

ചിക്കാഗോയിലെ മോറിസ് അലക്സാണ്ടർ, ലിയൊണ വൈസ് അലക്സാണ്ടർ എന്നിവരുടെ പുത്രിയായി ജെവിഷ് സിയോണിസ്റ്റ് കുടുംബത്തിലാണ് ലിൺ മാർഗുലിസ് ജനിച്ചത്. [8]അവളുടെ പിതാവ് അറ്റോർണിയും റോഡ് പെയിന്റ് ചെയ്യുന്ന ഒരു കമ്പനിയും നടത്തിയിരുന്നു. അവളുടെ അമ്മ ഒരു ട്രാവൽ ഏജൻസി നടത്തിയിരുന്നു. [9]1952-ൽ ലിൺ ഹൈഡ് പാർക്ക് അക്കാഡമി ഹൈസ്ക്കൂളിൽ പഠനത്തിനായി പ്രവേശിച്ചു. [10]മിക്കവാറും ക്ളാസ്സിന്റെ സൈഡിൽ എഴുന്നേറ്റുനിൽക്കുന്ന ബാഡ് സ്റ്റുഡന്റ് ആയിട്ടാണ് അവളെ പരിഗണിച്ചിരുന്നത്. [11]15 വയസ്സായപ്പോൾ അവളെ യൂണിവേഴ്സിറ്റി ഓഫ് ചിക്കാഗോ ലബോറട്ടറി സ്ക്കൂളിൽ ചേർന്നു. [12][13][14]

പുരസ്കാരങ്ങൾതിരുത്തുക

പുസ്തകങ്ങൾതിരുത്തുക

 • Margulis, Lynn (1970). Origin of Eukaryotic Cells, Yale University Press, ISBN 0-300-01353-1
 • Margulis, Lynn (1982). Early Life, Science Books International, ISBN 0-86720-005-7
 • Margulis, Lynn, and Dorion Sagan (1986). Origins of Sex : Three Billion Years of Genetic Recombination, Yale University Press, ISBN 0-300-03340-0
 • Margulis, Lynn, and Dorion Sagan (1987). Microcosmos: Four Billion Years of Evolution from Our Microbial Ancestors, HarperCollins, ISBN 0-04-570015-X
 • Margulis, Lynn, and Dorion Sagan (1991). Mystery Dance: On the Evolution of Human Sexuality, Summit Books, ISBN 0-671-63341-4
 • Margulis, Lynn, ed. (1991). Symbiosis as a Source of Evolutionary Innovation: Speciation and Morphogenesis, The MIT Press, ISBN 0-262-13269-9
 • Margulis, Lynn (1991). "Symbiosis in Evolution: Origins of Cell Motility". എന്നതിൽ Osawa, Syozo; Honzo, Tasuku (eds.). Evolution of Life: Fossils, Molecules and Culture. Japan: Springer. pp. 305–324. doi:10.1007/978-4-431-68302-5_19. ISBN 978-4-431-68304-9.
 • Margulis, Lynn (1992). Symbiosis in Cell Evolution: Microbial Communities in the Archean and Proterozoic Eons, W.H. Freeman, ISBN 0-7167-7028-8
 • Sagan, Dorion, and Margulis, Lynn (1993). The Garden of Microbial Delights: A Practical Guide to the Subvisible World, Kendall/Hunt, ISBN 0-8403-8529-3
 • Margulis, Lynn, Dorion Sagan and Niles Eldredge (1995) What Is Life?, Simon and Schuster, ISBN 978-0684810874
 • Margulis, Lynn, and Dorion Sagan (1997). Slanted Truths: Essays on Gaia, Symbiosis, and Evolution, Copernicus Books, ISBN 0-387-94927-5
 • Margulis, Lynn, and Dorion Sagan (1997). What Is Sex?, Simon and Schuster, ISBN 0-684-82691-7
 • Margulis, Lynn, and Karlene V. Schwartz (1997). Five Kingdoms: An Illustrated Guide to the Phyla of Life on Earth, W.H. Freeman & Company, ISBN 0-613-92338-3
 • Margulis, Lynn (1998). Symbiotic Planet : A New Look at Evolution, Basic Books, ISBN 0-465-07271-2
 • Margulis, Lynn, et al. (2002). The Ice Chronicles: The Quest to Understand Global Climate Change, University of New Hampshire, ISBN 1-58465-062-1
 • Margulis, Lynn, and Dorion Sagan (2002). Acquiring Genomes: A Theory of the Origins of Species, Perseus Books Group, ISBN 0-465-04391-7
 • Margulis, Lynn (2007). Luminous Fish: Tales of Science and Love, Sciencewriters Books, ISBN 978-1-933392-33-2
 • Margulis, Lynn, and Eduardo Punset, eds. (2007). Mind, Life and Universe: Conversations with Great Scientists of Our Time, Sciencewriters Books, ISBN 978-1-933392-61-5
 • Margulis, Lynn, and Dorion Sagan (2007). Dazzle Gradually: Reflections on the Nature of Nature, Sciencewriters Books, ISBN 978-1-933392-31-8
 • Margulis, Lynn (2009). "Genome acquisition in horizontal gene transfer: symbiogenesis and macromolecular sequence analysis". എന്നതിൽ Gogarten, Maria Boekels; Gogarten, Johann Peter; Olendzenski, Lorraine C. (eds.). Horizontal Gene Transfer:Genomes in Flux. 532. Humana Press. pp. 181–191. doi:10.1007/978-1-60327-853-9_10. ISBN 978-1-60327-852-2. PMID 19271185.CS1 maint: uses editors parameter (link)

ജേർണൽസ്തിരുത്തുക

അവലംബംതിരുത്തുക

 1. Dillon Riebel, Austin Fogle, Filiberto Morales, and Kevin Huang (Fall 2012). "History: The Endosymbiotic Hypothesis". The Endosymbiotic Hypothesis: A Biological Experience. Charles A. Ferguson, University of Colorado - Denver. ശേഖരിച്ചത് September 16, 2017.CS1 maint: multiple names: authors list (link)
 2. Weber, Bruce (24 November 2011). "Lynn Margulis, Evolution Theorist, Dies at 73". The New York Times. ശേഖരിച്ചത് 25 July 2014.
 3. 3.0 3.1 Lake, James A. (2011). "Lynn Margulis (1938–2011)". Nature. 480 (7378): 458–458. Bibcode:2011Natur.480..458L. doi:10.1038/480458a. PMID 22193092. ശേഖരിച്ചത് 29 January 2016.
 4. Schaechter, M (2012). "Lynn Margulis (1938–2011)". Science. 335 (6066): 302–302. Bibcode:2012Sci...335..302S. doi:10.1126/science.1218027. PMID 22267805.
 5. Sagan, Dorion, ed. (2012). Lynn Margulis: The Life and Legacy of a Scientific Rebel. White River Junction: Chelsea Green. ISBN 978-1603584470.
 6. Mayr, Ernst (2001). What Evolution Is. New York, New York: Basic Books. p. 48. ISBN 0-465-04426-3.
 7. Patrick J. Keeling (2004). "Diversity and evolutionary history of plastids and their hosts". American Journal of Botany. 91 (10): 1481–1493. doi:10.3732/ajb.91.10.1481. PMID 21652304.
 8. Goldman, Jason. "Ad Memoriam: Lynn Margulis (5.03.1938 - 22.11.2011" (PDF). Jason G. Goldman. Retrieved 14 September 2015.
 9. Oakes, Elizabeth H. (2007). Encyclopedia of World Scientists (Revised ed.). New York: Facts on File. p. 484. ISBN 978-1-4381-1882-6.
 10. "Lynn Margulis". NNDB. Soylent Communications. Retrieved 18 December 2014.
 11. Lake, James A. (2011). "Lynn Margulis (1938–2011)". Nature. 480 (7378): 458–458. Bibcode:2011Natur.480..458L. doi:10.1038/480458a. PMID 22193092. Retrieved 29 January 2016.
 12. Scoville, Heather. "Lynn Margulis". About.com. Retrieved 18 December 2014.
 13. "Lynn Margulis". Encyclopedia of World Biography. 2004. Retrieved 18 December 2014.
 14. BBC Radio 4 "A Life With...(Series 5) – A life with Microbes, Broadcast 16 July 2009"
 15. 15.0 15.1 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; margulis02 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
 16. 16.0 16.1 16.2 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; haskett എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
 17. Guest Lecturers
 18. 18.0 18.1 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; yount എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
 19. 19.0 19.1 19.2 19.3 Margulis, Lynn. "Curriculum Vitae" (PDF). ശേഖരിച്ചത് 19 December 2014.
 20. "Lynn Margulis | World Academy of Art & Science". Worldacademy.org. 2011-11-18. മൂലതാളിൽ നിന്നും 2012-03-30-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-11-23.
 21. University of Massachusetts Amherst (1998-05-05). Biologist Lynn Margulis of UMass Amherst Elected Fellow of American Academy of Arts & Sciences. Press release. ശേഖരിച്ച തീയതി: 2016-01-29.
 22. "Launches Sciencewriters Imprint". Chelsea Green. 2006-07-22. ശേഖരിച്ചത് 2011-11-23.
 23. "Lynn Margulis". University of Advancing Technology. മൂലതാളിൽ നിന്നും 28 July 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 25 July 2014.
 24. "The Code Online". International Council of Zoological Nomenclature.

പുറത്തേയ്ക്കുള്ള കണ്ണികൾതിരുത്തുക

വിക്കിചൊല്ലുകളിലെ ലിൺ മാർഗുലിസ് എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:

{

"https://ml.wikipedia.org/w/index.php?title=ലിൺ_മാർഗുലിസ്&oldid=3263954" എന്ന താളിൽനിന്ന് ശേഖരിച്ചത്