മാങ്ങനാറി
ഒരു സസ്യജാതി
(ലിമ്നോഫില റിപൻസ്(മാങ്ങാനാറി) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വെള്ളം കയറിക്കിടക്കുന്ന സ്ഥലങ്ങളിൽ വളരുന്ന ഒരു ചെറിയ ചെടിയാണ് മാങ്ങനാറി. (ശാസ്ത്രീയനാമം: Limnophila repens). ഏകവർഷിയായ ഈ സസ്യം ചതുപ്പുനിലങ്ങളിലും നെൽപ്പാടങ്ങളിലും കാണാറുണ്ട്. വളരെ വേഗം വളരുന്ന ഈ ചെടിക്ക് വെള്ളത്തിന്റെ അടിയിൽ പോലും ജീവിക്കാൻ കഴിയും.[1]
മാങ്ങനാറി | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | L. repens
|
Binomial name | |
Limnophila repens (Benth.) Benth.
| |
Synonyms | |
പര്യായം theplantlist.org - ൽ നിന്നും |
സവിശേഷതകൾ
തിരുത്തുക- ചെടിക്ക് മാങ്ങയുടേതിനു സാമ്യമുള്ള ഗന്ധമാണ്.
- ഇലകളിലും തണ്ടിലും ധാരാളം ജലാംശം സൂക്ഷിക്കുന്നു.
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2013-09-01. Retrieved 2013-11-19.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകവിക്കിസ്പീഷിസിൽ Limnophila repens എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Limnophila repens എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.