ലിബ്രേകാഡ്
ലിബ്രേകാഡ് എന്നത് ദ്വിമാനരൂപകൽപ്പനയ്ക്കുള്ള ഒരു സ്വതന്ത്ര കമ്പ്യൂട്ടർ എയ്ഡഡ് ഡിസൈൻ (കാഡ്) ആണ്. ഇത് ലിനക്സ്, മാക് ഓഎസ്സ് എക്സ്, യൂണിക്സ്, മൈക്രോസോഫ്റ്റ് വിൻഡോസ് എന്നിവയിൽ പ്രവർത്തിക്കുന്നു.[1][2]
വികസിപ്പിച്ചത് | LibreCAD community |
---|---|
ആദ്യപതിപ്പ് | 28 ഡിസംബർ 2011 |
Stable release | 2.0.9
/ 10 ജനുവരി 2016 |
റെപോസിറ്ററി | |
ഭാഷ | C++ |
ഓപ്പറേറ്റിങ് സിസ്റ്റം | Unix-like/Windows/Linux/Mac OS X |
തരം | CAD software |
അനുമതിപത്രം | GPLv2 |
വെബ്‌സൈറ്റ് | librecad sourceforge |
ക്യൂകാഡ് കമ്മ്യൂണിറ്റി എഡിഷണിൽ നിന്നും വിഭജിച്ചരീതിയിലാണ് ലിബ്രേകാഡ് വികസിപ്പിച്ചത്. ലിബ്രേകാഡിന്റെ ജിയുഐ അടിസ്ഥാനമാക്കിയിരിക്കുന്നത് ക്യൂറ്റി4 ഗ്രന്ഥശാലകളെയാണ്. ഒരേ രീതിയിൽ തന്നെ ഇത് വിവിധപ്ലാറ്റ്ഫോമുകളിൽ പ്രവർത്തിക്കുന്നു.[3][4]
ഭൂരിഭാഗം സമ്പർക്കരീതികളും കൈകാര്യം ചെയ്യുന്ന രീതിയും ഓട്ടോകാഡിന് തുല്യമാണ്. വാണിജ്യപരമായ കാഡ് ആപ്ലിക്കേഷനുകളുടെ പരിചയമുള്ള ഉപയോക്താക്കൾക്ക് ഇത് ഉപയോഗിക്കാൻ എളുപ്പമാക്കുന്നു.
മറ്റ് ഫയൽ ഫോർമാറ്റിലേക്ക് എക്സ്പോർട്ട് ചെയ്യുന്നതിനോടൊപ്പം ലിബ്രേകാഡ് ആന്തരികമായി ഓട്ടോകാഡ് ഡിഎക്സെഫ് ഫയൽ ഫോർമാറ്റാണ് ഇമ്പോർട്ട് ചെയ്യാനും സേവ് ചെയ്യാനും ഉപയോഗിക്കുന്നത്.
ജിപിഎൽവി3 ഉം ജിപിഎൽവി2
തിരുത്തുകലൈസൻസുകൾ പൊരുത്തമില്ലാത്തതിനാൽ GPLv3 നു കീഴിൽ പുറത്തിറക്കിയ GNU LibreDWG ലൈബ്രറി GPLv2 ലൈസൻസുപ്രകാരമുള്ള ലിബ്രേകാഡിൽ പ്രവർത്തിപ്പിക്കാൻ സാധ്യമല്ലായിരുന്നു.[5][6] as their licenses are incompatible.[7] GNU LibreDWG യെ GPLv2 നു കീഴിൽ റീലൈസൻസ് ചെയ്യാനുള്ള അപേക്ഷ FSF നിരാകരിച്ചു.[8] കൂടുതൽ പുർണ്ണമായ DWG പിന്തുണയോടെ libdxfrw [9] എന്നു പേരുള്ള GPLv2 ലൈസൻസുള്ള പുതിയ ലൈബ്രറി എഴുതിയാണ് ഇത് പരിഹരിച്ചത്.
ഇതും കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ "LibreCAD the only major free Computer Aided Design program". Archived from the original on 2016-03-03. Retrieved 20 January 2013.
- ↑ Dube, Ryan. "6 Tips To Get The Most Out of LibreCAD Free CAD Software". Retrieved 20 January 2013.
- ↑ Wallen, Jack. "DIY: LibreCAD offers basic CAD tools for free". Retrieved 20 January 2013.
- ↑ "Review about Linux LibreCAD and Linux Inkscape". Archived from the original on 2012-11-20. Retrieved 20 January 2013.
- ↑ Prokoudine, Alexandre (26 January 2012). "What's up with DWG adoption in free software?". libregraphicsworld.org. Retrieved 3 November 2013.
[Assimp's Alexander Gessler:] "Personally, I'm extremely unhappy with their [LibreDWG's — LGW] GPL licensing. It prohibits its use in Assimp and for many other applications as well. I don't like dogmatic ideologies, and freeing software by force (as GPL/GNU does) is something I dislike in particular. It's fine for applications, because it doesn't hurt at this point, but, in my opinion, not for libraries that are designed to be used as freely as possible." [Blender's Toni Roosendaal:] "Blender is also still "GPLv2 or later". For the time being we stick to that, moving to GPL 3 has no evident benefits I know of. My advice for LibreDWG: if you make a library, choosing a widely compatible license (MIT, BSD, or LGPL) is a very positive choice."
{{cite web}}
: Cite has empty unknown parameter:|trans_title=
(help) - ↑ Larabel, Michael (2013-01-24). "FSF Wastes Away Another "High Priority" Project". Phoronix. Retrieved 2013-08-22.
Both LibreCAD and FreeCAD both want to use LibreDWG and have patches available for supporting the DWG file format library, but can't integrate them. The programs have dependencies on the popular GPLv2 license while the Free Software Foundation will only let LibreDWG be licensed for GPLv3 use, not GPLv2.
- ↑ "Frequently Asked Questions about the GNU Licenses – Is GPLv3 compatible with GPLv2?". The official site. Retrieved 13 April 2011.
- ↑ Prokoudine, Alexandre (2012-12-27). "LibreDWG drama: the end or the new beginning?". libregraphicsworld.org. Retrieved 2013-08-23.
[...]the unfortunate situation with support for DWG files in free CAD software via LibreDWG. We feel, by now it ought to be closed. We have the final answer from FSF. [...] "We are not going to change the license."
- ↑ libdxfrw on sourceforge.net