നീർമുത്തൻ കുടുംബത്തിൽപ്പെട്ട ഒരു കല്ലൻതുമ്പി ജനുസ്സാണ് ലിബെല്ലുല (Libellula). ഉത്തരാർദ്ധഗോളത്തിലെ മധ്യോഷ്ണമേഖലകളിലാണ് ഇവ കാണപ്പെടുന്നത്. വടക്കേ അമേരിക്കയിൽ ഇവ ധാരാളമായി കാണപ്പെടുന്നു. [1]

Skimmers
ബ്രോഡ് ബോഡീഡ് ചെയ്സർ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Libellula

  1. Needham, James G.; Minter J. Westfall Jr; Michael L. May (2000). Dragonflies of North America (rev. ed.). Gainesville, FL: Scientific Publishers. pp. 700–702. ISBN 0-945417-94-2.

പുറം കണ്ണികൾ

തിരുത്തുക
.
"https://ml.wikipedia.org/w/index.php?title=ലിബെല്ലുല&oldid=3632869" എന്ന താളിൽനിന്ന് ശേഖരിച്ചത്