ലാ വെർണ
ലാ വെർണെ, അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ കാലിഫോർണിയയിൽ, ലോസ് ആഞ്ചെലസ് കൌണ്ടിയിൽ സ്ഥിതിചെയ്യുന്ന ഒരു ചെറു നഗരമാണ്. 2010 ലെ യു.എസ്. സെൻസസ് പ്രകാരമുള്ള ഈ നഗരത്തിലെ ജനസംഖ്യ 31,063 ആയിരുന്നു. 2000 ലെ സെൻസസ് പ്രകാരമുണ്ടായിരുന്ന 31,638 എന്ന സംഖ്യയേക്കാൾ കുറഞ്ഞ ജനസംഖ്യയാണ് പിന്നീടു രേഖപ്പെടുത്തപ്പെട്ടത്.
ലാ വെർണെ, കാലിഫോർണിയ | |
---|---|
City of La Verne | |
Location of La Verne in Los Angeles County, California. | |
Coordinates: 34°6′52″N 117°46′17″W / 34.11444°N 117.77139°W | |
Country | United States of America |
State | California |
County | Los Angeles |
Incorporated | August 20, 1906[1] |
• Mayor | Don Kendrick[2] |
• ആകെ | 8.56 ച മൈ (22.18 ച.കി.മീ.) |
• ഭൂമി | 8.43 ച മൈ (21.84 ച.കി.മീ.) |
• ജലം | 0.13 ച മൈ (0.34 ച.കി.മീ.) 1.54% |
ഉയരം | 1,060 അടി (323 മീ) |
• ആകെ | 31,063 |
• കണക്ക് (2016)[6] | 32,389 |
• ജനസാന്ദ്രത | 3,841.66/ച മൈ (1,483.31/ച.കി.മീ.) |
സമയമേഖല | UTC-8 (PST) |
• Summer (DST) | UTC-7 (PDT) |
ZIP code | 91750[7] |
Area code | 909[8] |
FIPS code | 06-40830 |
GNIS feature IDs | 1660868, 2411584 |
വെബ്സൈറ്റ് | ci |
ചരിത്രം
തിരുത്തുക1837-ൽ യിഗ്നേഷ്യോ പലോമറെസ് എന്നയാൾക്ക് ഗവർണർ ജുവാൻ ബൗട്ടിസ്റ്റ അൽവാറഡോയിൽ നിന്ന് 15,000 ഏക്കർ (61 ചതുരശ്ര കിലോമീറ്റർ) ഭൂമി "റാഞ്ചോ സാൻ ജോസ്" എന്ന പേരിലുള്ള ഭൂഗ്രാൻറായി ലഭ്യമായപ്പോൾ മുതൽ 1830-കളിലാണ് ഈ നഗരത്തിൻറെ ചരിത്രം ആരംഭിക്കുന്നത്. ഈ പതിച്ചുകിട്ടിയ ഭൂമിയിൽ ഇന്നത്തെ നഗരങ്ങളായ പെമോണ, ക്ലയർമോണ്ട്, സാൻ ഡിമാസ്, ഗ്ലെൻഡോറ, ലാ വെർണെ തുടങ്ങിയവ ഉൾപ്പെട്ടിരുന്നു.
അവലംബം
തിരുത്തുക- ↑ "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on November 3, 2014. Retrieved August 25, 2014.
- ↑ "City Council". City of La Verne. Archived from the original on 2016-03-24. Retrieved January 8, 2015.
- ↑ "2016 U.S. Gazetteer Files". United States Census Bureau. Retrieved Jul 19, 2017.
- ↑ "La Verne". Geographic Names Information System. United States Geological Survey. Retrieved October 19, 2014.
- ↑ "La Verne (city) QuickFacts". United States Census Bureau. Archived from the original on 2015-02-27. Retrieved February 26, 2015.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;USCensusEst2016
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ "USPS - ZIP Code Lookup - Find a ZIP+ 4 Code By City Results". Retrieved 2007-01-18.
- ↑ "Number Administration System - NPA and City/Town Search Results". Archived from the original on 2007-09-26. Retrieved 2007-01-18.