ലാൽഗുഡിയിലെ സപ്തഋഷീശ്വരനെയും പ്രവൃദ്ധ ശ്രീമതിയേയും പറ്റി ത്യാഗരാജസ്വാമികൾ രചിച്ച അഞ്ചുകൃതികളാണ് ലാൽഗുഡി പഞ്ചരത്നം എന്നറിയപ്പെടുന്നത്. ത്യാഗരാജസ്വാമികൾ രചിച്ച പല ത്യാഗരാജപഞ്ചരത്നകൃതികളിൽ ഒരു കൂട്ടമാണിത്

ലാൽഗുഡി പഞ്ചരത്നകൃതികൾതിരുത്തുക

# കൃതി രാഗം താളം ഭാഷ
1 ഗതി നീവനി തോഡി ആദി തെലുഗു
2 ലളിതേ ശ്രീ പ്രവൃദ്ധേ ഭൈരവി ആദി തെലുഗു
3 ദേവ ശ്രീ മധ്യമാവതി തൃപുട സംസ്കൃതം
4 മഹിത പ്രവൃദ്ധേ കാംബോജി മിശ്രചാപ്പ് സംസ്കൃതം
5 ഈശ പാഹിമാം കല്യാണി രൂപകം സംസ്കൃതം
"https://ml.wikipedia.org/w/index.php?title=ലാൽഗുഡി_പഞ്ചരത്നം&oldid=2806412" എന്ന താളിൽനിന്ന് ശേഖരിച്ചത്