മഹിത പ്രവൃദ്ധ

(മഹിത പ്രവൃദ്ധേ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ത്യാഗരാജസ്വാമികൾ കാംബോജിരാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് മഹിത പ്രവൃദ്ധ. [1]

മഹിത പ്രവൃദ്ധ ശ്രീമതി
ഗുഹ ഗണപതി ജനനി

അനുപല്ലവി

തിരുത്തുക

പാഹി വദനജിത സുധാകരേ ശ്രീകരേ
പാഹി സുഗുണ രത്നാകരേ

ചരണങ്ങൾ

തിരുത്തുക

ദേഹി ചരണ ഭക്തിമഖിലദേഹിനി സദാ ശുഭ
ഫലദേ ഹിമഗിരിതനയേ വൈദേഹീ-പ സഹോദരി

വാഹിനീശ സന്നുതേ നവാഹി ഭൂഷ വല്ലഭേ
ഭവാഹി നീലകണ്ഠി സിംഹവാഹിനി ജനനി

പാർത്ഥ സന്നുത പ്രിയേ പദാർഥേ അപുണ്യദൂരേ
കാമിതാർത്ഥ ഫലദേ ശ്രീ തപസ്തീർത്ഥ പുര നിവാസിനി

രാജശേഖരാത്മ-ഭൂവിരാജ രാജ സന്നുതേ
സരോജദള നിഭാക്ഷി ത്യാഗരാജ ഭാഗ്യദായകി

കുറിപ്പ്

തിരുത്തുക

ലാൽഗുഡി പഞ്ചരത്നത്തിലെ ഒരു കൃതിയാണിത്.

  1. ., mahita pravrddha -Karnatic. "mahita pravrddha". karnatik.com. karnatik.com. Retrieved 10 നവംബർ 2020. {{cite web}}: |last1= has numeric name (help)

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=മഹിത_പ്രവൃദ്ധ&oldid=3469790" എന്ന താളിൽനിന്ന് ശേഖരിച്ചത്