ലാമിയം മാകുലേറ്റം
ലാമിയേസി കുടുംബത്തിലെ ഒരു പൂച്ചെടി
ലാമിയം മാകുലേറ്റം (സ്പോട്ടെഡ് ഡെഡ് നെറ്റിൽ[1]സ്പോട്ടെഡ് ഹെൻബിറ്റ്[2]പർപ്പിൾ ഡ്രാഗൺ) യൂറോപ്പിലും മിതമായി ഏഷ്യയിലും (ലെബനൻ, സിറിയ, ടർക്കി, പടിഞ്ഞാറൻ ചൈന) തദ്ദേശീയമായി വളരുന്ന ലാമിയേസി കുടുംബത്തിലെ ഒരു പൂച്ചെടി ആണ്.
ലാമിയം മാകുലേറ്റം | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | L. maculatum
|
Binomial name | |
Lamium maculatum |
ചിത്രശാല
തിരുത്തുക-
Form
-
Flowers
-
'Beacon Silver'
-
'Ghost'
-
'Pink Nancy'
-
'Roseum'
-
'White Nancy'
പര്യായങ്ങൾ
തിരുത്തുക
|
|
അവലംബങ്ങൾ
തിരുത്തുക- Pignatti S. - Flora d'Italia - Edagricole – 1982 Vol. II, pg. 456
- Mayhew H. - The criminal prisons of London, and scenes of prison life - 1862, p. 224