ലാമിയം പർപൂറിയം

ചെടിയുടെ ഇനം

യൂറോപ്പ്, ഏഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള ഒരു സപുഷ്പിസസ്യമാണ് റെഡ്-ഡെഡ് നെറ്റിൽ,[1] പർപ്പിൾ ഡെഡ് -നെറ്റിൽ, റെഡ് ഹെൻബിറ്റ്, പർപ്പിൾ ആർക്കേൻഞ്ചൽ [2] അഥവാ വെലിക്ഡെഞ്ചി, എന്നീ സാധാരണനാമങ്ങളുള്ള ലാമിയം പർപൂറിയം. ബ്രിട്ടീഷ് ദ്വീപുകളിൽ പൊതുവേ ഇത് ഒരു സാധാരണ സസ്യമാണ്.[3]

Red dead-nettle
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
L. purpureum
Binomial name
Lamium purpureum

ചിത്രശാല

തിരുത്തുക

അവലംബങ്ങൾ

തിരുത്തുക
  1. "BSBI List 2007". Botanical Society of Britain and Ireland. Archived from the original (xls) on 2015-01-25. Retrieved 2014-10-17.
  2. Martin, W. Keble, 1965. The Concise British Flora in Colour. George Rainbird Limited.
  3. Clapham, A.R., Tutin, T.G. and Warburg, E.F. 1968. Excursion Flora the British Isles. Cambridge University Press. ISBN 0-521-0465of6-4 Parameter error in {{ISBN}}: Invalid ISBN.

ബാഹ്യ ലിങ്കുകൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ലാമിയം_പർപൂറിയം&oldid=3968020" എന്ന താളിൽനിന്ന് ശേഖരിച്ചത്