ലാതിറസ് ക്ലൈമനം
ഫാബേസീ സസ്യകുടുംബത്തിലെ മെഡിറ്ററേനിയൻ സ്വദേശിയായ ഒരു സപുഷ്പി സസ്യം
സ്പാനിഷ് വെറ്റ്ക്ലിങ് എന്നും അറിയപ്പെടുന്ന ലാതിറസ് ക്ലൈമനം ഫാബേസീ സസ്യകുടുംബത്തിലെ മെഡിറ്ററേനിയൻ സ്വദേശിയായ ഒരു സപുഷ്പി സസ്യമാണ്. വിത്തുകൾ ഫാവ സൺഡോറിനിസ് എന്ന ഗ്രീക്ക് ഭക്ഷണം തയ്യാറാക്കാൻ ഉപയോഗിക്കുന്നു. ഗ്രീസിലെ സാൻഡോരിനി ദ്വീപിൽ ഈ സസ്യം കൃഷിചെയ്യുന്നു. ഉത്ഭവസ്ഥാനം സംരക്ഷിക്കുന്ന (Protected designation of origin (PDO)) യൂറോപ്യൻ യൂണിയന്റെ ഉത്പന്നങ്ങളുടെ പട്ടികയിൽ അടുത്തിടെ ഈ സസ്യം ചേർത്തിരുന്നു.
ലാതിറസ് ക്ലൈമനം | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Subfamily: | |
Genus: | |
Species: | L. clymenum
|
Binomial name | |
Lathyrus clymenum | |
Synonyms[1] | |
|
അവലംബം
തിരുത്തുക- ↑ "The Plant List: A Working List of All Plant Species". Retrieved 7 March 2015.
- Georgiopoulou, Tania. "Demand for Santorini fava outstrips supply". www.ekathimerini.com.
- "Συνταγή για Φάβα". www.santoriniinfo.gr.
- "Fava Santorinis". kopiaste.org.
Lathyrus clymenum എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.