റ്റുർകാന തടാക ദേശീയോദ്യാനങ്ങൾ
(റ്റുർകാന തടാക ദേശീയോദ്യാനം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കെനിയയിലെ ടർകാന തടാകവുമായി ബന്ധപ്പെട്ടുകിടക്കുന്ന മൂന്നു ദേശീയോദ്യാനങ്ങളാണ് റ്റുർക്കാന തടാക ദേശീയോദ്യാനങ്ങൾ (ഇംഗ്ലീഷ്: Lake Turkana National Parks). 1997 ലാണ് യുനെസ്കോ ഈ പ്രദേശങ്ങളെ ലോകപൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയത്. പിന്നീട് 2001-ൽ ഇവ വിപുലീകരിക്കുകയുണ്ടായി.
യുനെസ്കോ ലോക പൈതൃക സ്ഥാനം | |
---|---|
സ്ഥാനം | കെനിയ |
Area | 161,485 ഹെ (1.73821×1010 sq ft) |
Includes | Central Island, South Island, സിബിലോയി ദേശീയോദ്യാനം |
മാനദണ്ഡം | viii, x[1] |
അവലംബം | 801 |
നിർദ്ദേശാങ്കം | 3°03′05″N 36°30′13″E / 3.05131°N 36.50367°E |
രേഖപ്പെടുത്തിയത് | 1997 (21st വിഭാഗം) |
യുനെസ്കോ രേഖപ്പെടുത്തൽ ചരിത്രം | 2001 |
Endangered | – |
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
ദേശാടനപക്ഷികളുടെ സഞ്ചാരപഥത്തിലെ ഒരു പ്രധാനകേന്ദ്രമാണ് റ്റുർകാന തടാകവും അതിന്റെ പ്രാന്തപ്രദേശങ്ങളും. നൈൽ മുതലകൾ, ഹിപ്പോകൾ, പലയിനം പാമ്പുകൾ തുടങ്ങിയവയും ഇണചേരൽ കാലമാകുമ്പോൾ ഇവിടേക്ക് വരാറുണ്ട്.
ചിത്രശാല
തിരുത്തുക-
റ്റുർകാന തടാകത്തിലെ ബീച്ച്
-
ഫ്ലമിംഗോ തടാകം
-
ലാവ ശില തടാകങ്ങൾ - റുർകാന തടാകത്തിന്റെ അവസാനത്തിൽ
-
റുർകാന മീൻപിടിത്തക്കാർ
-
റുർകാന തടാകത്തിന്റെ കാഴ്ച
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകഅവലംബം
തിരുത്തുക- ↑ http://whc.unesco.org/en/list/801.
{{cite web}}
: Missing or empty|title=
(help)