ഹദ്രോസറോയിഡ് കുടുംബത്തിൽ പെട്ട ഒരു ദിനോസർ ആണ് റ്റാനിയെസ്. അന്ത്യ ക്രിറ്റേഷ്യസ് കാലത്തു ജീവിച്ചിരുന്ന ഇവയുടെ ഫോസിൽ കണ്ടെത്തിയിട്ടുള്ളത് ചൈനയിൽ നിന്നുമാണ് .[1]

റ്റാനിയെസ്
Temporal range: Late Cretaceous, 72–71 Ma
Restoration
ശാസ്ത്രീയ വർഗ്ഗീകരണം e
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
ക്ലാഡ്: Dinosauria
Order: Ornithischia
Suborder: Ornithopoda
Superfamily: Hadrosauroidea
Genus: Tanius
Wiman, 1929
Species
  1. Borinder, N.H. (2015). "Postcranial Anatomy of Tanius Sinensis Wiman, 1929 (Dinosauria; Hadrosauroidea)" (PDF). Examensarbete vid Institutionen för geovetenskaper. Upsala University. ISSN 1650-6553.
"https://ml.wikipedia.org/w/index.php?title=റ്റാനിയെസ്&oldid=3259019" എന്ന താളിൽനിന്ന് ശേഖരിച്ചത്