റോസ മൾട്ടിഫ്ലോറ

സസ്യ വർഗങ്ങൾ

സാധാരണ അറിയപ്പെടുന്ന ഒരു റോസ് ഇനമാണ് റോസ മൾട്ടിഫ്ലോറ.(syn. Rosa polyantha)[2] [3] (baby rose,[3] Japanese rose,[3] many-flowered rose,[3] seven-sisters rose,[3] Eijitsu rose and rambler rose[4])കിഴക്കൻ ഏഷ്യ, ചൈന, ജപ്പാൻ, കൊറിയ എന്നിവിടങ്ങളിൽ ഇത് തദ്ദേശവാസിയാണ്. "ജാപ്പനീസ് റോസ്" അല്ലെങ്കിൽ പോളിയന്ത റോസ് എന്നും അറിയപ്പെടുന്ന റോസ റുഗോസയുമായി ഇത് തെറ്റിദ്ധരിക്കാനിടയുണ്ട്.

റോസ മൾട്ടിഫ്ലോറ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Rosaceae
Genus:
Rosa
Species:
multiflora
Synonyms[1]
  • Rosa polyantha Siebold & Zucc.
  • Rosa quelpaertensis H.Lév.

ചിത്രശാല

തിരുത്തുക
  1. "Rosa multiflora Thunb". The Plant List. Royal Botanic Gardens, Kew and Missouri Botanical Garden.
  2. Roger Phillips; Martyn Rix (2004). The Ultimate Guide to Roses. Pan Macmillan Ltd. p. 262. ISBN 1-4050-4920-0.
  3. 3.0 3.1 3.2 3.3 3.4 റോസ മൾട്ടിഫ്ലോറ in the Germplasm Resources Information Network (GRIN), US Department of Agriculture Agricultural Research Service. Accessed on December 15, 2017.
  4. "Multiflora Rose". National Invasive Species Information Centre. USDA NAL. Retrieved April 25, 2018.

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=റോസ_മൾട്ടിഫ്ലോറ&oldid=3808111" എന്ന താളിൽനിന്ന് ശേഖരിച്ചത്