റോസ് ഗിറ്റാറിനാൽ

മലയാള ചലച്ചിത്രം

ഫോട്ടോഗ്രാഫർ എന്ന 2006ലെ ചിത്രം പുറത്തിറങ്ങി 7 വർഷങ്ങൾക്കു ശേഷം രഞ്ജൻ പ്രമോദ് വീണ്ടും സംവിധായകനായെത്തുന്ന മലയാളചലച്ചിത്രമാണ് റോസ് ഗിറ്റാറിനാൽ. കളർ സ്റ്റെൻസിലിന്റെ ബാനറിൽ മഹാസുബൈർ നിർമ്മിക്കുന്ന ഈ ചിത്രം വിതരണത്തിനെത്തിക്കുന്നത് വർണചിത്രാ ബിഗ്‌സ്ക്രീൻ ആണ്. ഈ ചിത്രം 2013 മാർച്ച് 1 നാണ് പ്രദർശനത്തിനെത്തിയത്.

റോസ് ഗിറ്റാറിനാൽ
സംവിധാനംരഞ്ജൻ പ്രമോദ്
നിർമ്മാണംമഹാസുബൈർ
രചനരഞ്ജൻ പ്രമോദ്
അഭിനേതാക്കൾറിച്ചാർഡ് ജോയ് തോമസ്
ആത്‌മീയ രാജൻ
മനു
രജിത് മേനോൻ
ജഗദീഷ്
സംഗീതംഷഹബാസ് അമൻ
ഛായാഗ്രഹണംപപ്പു
ചിത്രസംയോജനംസജിത് ഉണ്ണിക്കൃഷ്ണൻ
വിതരണംവർണചിത്ര റിലീസ്
രാജ്യംഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾതിരുത്തുക

സംഗീതംതിരുത്തുക

ഗാനങ്ങൾ
  1. എങ്ങും നല്ല പൂക്കൾ - കാവ്യ അജിത്
  2. മഞ്ഞും നിലാവും - ആൽഫ്രഡ് എബി ഐസക്
  3. പാവം ഗായകൻ - ചാൾസ് നസ്‌രത്ത്
  4. ഈ കാറ്റിലും - ഷഹബാസ് അമൻ
  5. ചുറ്റി വരും കാറ്റേ - ഗായത്രി അശോകൻ
  6. സ്നേഹിതനേ - നേഹ നായർ
  7. കരയല്ലേ കുഞ്ഞേ - പാർവതി
  8. മൂങ്ങ - രഞ്ജൻ പ്രമോദ്

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക


"https://ml.wikipedia.org/w/index.php?title=റോസ്_ഗിറ്റാറിനാൽ&oldid=3675866" എന്ന താളിൽനിന്ന് ശേഖരിച്ചത്