റോറിംഗ് ഫോർക്ക് റിവർ
റോറിംഗ് ഫോർക്ക് നദി അമേരിക്കൻ ഐക്യനാടുകളിലെ പടിഞ്ഞാറൻ, മധ്യ കൊളറാഡോയിലൂടെ ഒഴുകുന്ന ഏകദേശം 70 മൈൽ (110 കിലോമീറ്റർ) നീളമുള്ള കൊളറാഡോ നദിയുടെ ഒരു കൈവഴിയാണ്. റിസോർട്ട് നഗരമായ ആസ്പനും ആസ്പൻ/സ്നോമാസ് റിസോർട്ടുകളും ഉൾപ്പെടുന്ന കൊളറാഡോ വെസ്റ്റേൺ സ്ലോപ്പ് മേഖലയിലെ റോറിംഗ് ഫോർക്ക് വാലി അഥവാ റോറിംഗ് ഫോർക്ക് നീർത്തടം എന്ന് വിളിക്കപ്പെടുന്ന ജനവാസമുള്ളതും സാമ്പത്തികമായി സുപ്രധാനവുമായ ഒരു പ്രദേശത്തുകൂടിയാണ് നദി ഒഴുകുന്നത്.
Roaring Fork River | |
---|---|
Country | United States |
State | Colorado |
Physical characteristics | |
പ്രധാന സ്രോതസ്സ് | Independence Lake White River National Forest, Pitkin County 12,490 അടി (3,810 മീ) 39°08′38″N 106°34′04″W / 39.14389°N 106.56778°W[1] |
നദീമുഖം | Colorado River Glenwood Springs, Garfield County 5,718 അടി (1,743 മീ) 39°32′57″N 107°19′47″W / 39.54917°N 107.32972°W[1] |
നീളം | 70 മൈ (110 കി.മീ) |
Discharge | |
നദീതട പ്രത്യേകതകൾ | |
നദീതട വിസ്തൃതി | 1,453 ച മൈ ([convert: unknown unit])[2] |
പോഷകനദികൾ |
|
അവലംബം
തിരുത്തുക- ↑ 1.0 1.1 "Roaring Fork River". Geographic Names Information System. United States Geological Survey.
- ↑ 2.0 2.1 2.2 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;nwis
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.