റോബർട്ട് ഓപ്പൻഹൈമർ
(റോബർട്ട് ഓപ്പൺഹെയ്മർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പ്രശസ്തനായ അമേരിക്കൻ സൈദ്ധാന്തികഭൗതികശാസ്ത്രജ്ഞനായിരുന്നു ജെ. റോബർട്ട് ഓപ്പൻഹൈമർ (ഏപ്രിൽ 22, 1904 – ഫെബ്രുവരി 18, 1967). ആദ്യത്തെ അണുബോംബ് നിർമ്മാണപദ്ധതിയായിരുന്ന മൻഹാട്ടൻ പദ്ധതിയുടെ ഡയറക്ടറായിരുന്നു ഇദ്ദേഹം.
റോബർട്ട് ഓപ്പൻഹൈമർ | |
---|---|
ജനനം | ഏപ്രിൽ 22, 1904 |
മരണം | ഫെബ്രുവരി 18, 1967 |
ദേശീയത | അമേരിക്കൻ |
കലാലയം | ഹാർവാർഡ് യൂണിവേഴ്സിറ്റി കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി University of Göttingen |
അറിയപ്പെടുന്നത് | അണുബോംബ് നിർമ്മാണം |
ശാസ്ത്രീയ ജീവിതം | |
സ്ഥാപനങ്ങൾ | മൻഹാട്ടൻ പ്രോജക്റ്റ് യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയ, ബെർകെൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് |