ഐർലൻഡിനും നിലവിൽ ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ അത്‌ലറ്റിക്കോ ഡി കൊൽക്കത്തക്കുവേണ്ടി കളിക്കുന്ന ഒരു ഫുട്‌ബോൾ താരമാണ് റോബി കീൻ. കരിയറിന്റെ തുടക്കത്തിൽ വിഖ്യാത ഐറിഷ് താരം റോയ് കീനിന്റെ പേരിനോടുള്ള സാദൃശ്യമാണ് റോബി കീനിനെ പ്രശസ്തനാക്കിയത്. അധികം വൈകാതെ ലോകത്തിനു മുന്നിൽ അദ്ദേഹം തന്റെ കഴിവ് തെളിയിച്ചു. 2012യൂറോ യോഗ്യതാ റൗണ്ടിൽ 7 ഗോളുകളാണ് റോബി കീൻ നേടിയത്.

റോബി കീൻ
Personal information
Full name Robert David Keane[1]
Date of birth (1980-07-08) 8 ജൂലൈ 1980  (43 വയസ്സ്)[1]
Place of birth Dublin, Ireland
Height 1.75 m (5 ft 9 in)[2]
Position(s) Forward
Club information
Current team
Atlético de Kolkata
Youth career
1986–1990 Fettercairn YFC
1990–1996 Crumlin United
1996–1997 Wolverhampton Wanderers
Senior career*
Years Team Apps (Gls)
1997–1999 Wolverhampton Wanderers 73 (24)
1999–2000 Coventry City 31 (12)
2000–2001 Internazionale 6 (0)
2001Leeds United (loan) 18 (9)
2001–2002 Leeds United 28 (4)
2002–2008 Tottenham Hotspur 197 (80)
2008–2009 Liverpool 19 (5)
2009–2011 Tottenham Hotspur 41 (11)
2010Celtic (loan) 16 (12)
2011West Ham United (loan) 9 (2)
2011–2016 LA Galaxy 125 (83)
2012Aston Villa (loan) 6 (3)
2017– Atlético de Kolkata 0 (0)
National team
1998–2016 Republic of Ireland 146 (68)
*Club domestic league appearances and goals, correct as of 15:39, 4 August 2017 (UTC)

അവലംബം തിരുത്തുക

  1. 1.0 1.1 "Robbie Keane factfile". The Independent. 29 July 2008. Retrieved 30 July 2008.
  2. "R. Keane". Soccerway. Retrieved 1 September 2016.

മാതൃഭൂമി സ്പോർട്സ് മാസിക 2012 ജൂൺ

"https://ml.wikipedia.org/w/index.php?title=റോബി_കീൻ&oldid=3600236" എന്ന താളിൽനിന്ന് ശേഖരിച്ചത്