റോബിനിയ ഹിസ്പിഡ

പയർ കുടുംബമായ ഫാബേസീയിലെ ഒരു കുറ്റിച്ചെടി

പയർ കുടുംബമായ ഫാബേസീയിലെ ഒരു കുറ്റിച്ചെടിയാണ് റോബിനിയ ഹിസ്പിഡ. (bristly locust,[1] rose-acacia, or moss locust) തെക്കുകിഴക്കൻ അമേരിക്കൻ ഐക്യനാടുകളിൽ നിന്നുള്ള ഈ സ്പീഷീസ് [2] വടക്കേ അമേരിക്കയിലെ മറ്റ് പ്രദേശങ്ങളിലും കാണപ്പെടുന്നു. ഇത് അലങ്കാരസസ്യമായി കൃഷിചെയ്യുന്നതു കൂടാതെ വന്യമായും കാണപ്പെടുന്നു.[3]

റോബിനിയ ഹിസ്പിഡ

Apparently Secure  (NatureServe)
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
R. hispida
Binomial name
Robinia hispida

ഉപയോഗങ്ങൾ

തിരുത്തുക

ചെറോക്കികളുടെയിടയിൽ ഈ സസ്യത്തിന്റെ വേരുകൾ പല്ലുവേദനയ്‌ക്കുള്ള ഔഷധമായി ഉപയോഗിച്ചു വരുന്നു. അവർ സസ്യത്തിൽ നിന്നു നിർമ്മിക്കുന്ന കഷായം പശുക്കൾക്ക് ഒരു ടോണിക്ക് ആയി നൽകുന്നു. വേലി, വില്ല്‌, ബ്ളോഗൺ ഡാർട്ടുകൾ എന്നിവ നിർമ്മിക്കുന്നതിനും വീടുകൾ നിർമ്മിക്കുന്നതിനും മരം ഉപയോഗപ്രദമാണ്.[4]

  1. "Robinia hispida". Natural Resources Conservation Service PLANTS Database. USDA. Retrieved 22 October 2015.
  2. റോബിനിയ ഹിസ്പിഡ in the Germplasm Resources Information Network (GRIN), US Department of Agriculture Agricultural Research Service. Accessed on 12 January 2018.
  3. Robinia hispida. Burke Museum of Natural History and Culture. University of Washington. 2013.
  4. Robinia hispida. Native American Ethnobotany. University of Michigan, Dearborn.
"https://ml.wikipedia.org/w/index.php?title=റോബിനിയ_ഹിസ്പിഡ&oldid=3250225" എന്ന താളിൽനിന്ന് ശേഖരിച്ചത്