റോണി കോൾമാൻ

അമേരിക്കൻ IFBB പ്രൊഫഷണൽ ബോഡി ബിൽഡർ

ബിഗ് റോൺ എന്നറിയപ്പെടുന്ന റോണി കോൾമാൻ(മെയ് 13 1964) അമേരിക്കയിലെ ഒരു പ്രൊഫഷണൽ ബോഡിബിൽഡർ ആണ്. ഇദ്ദേഹം മിസ്റ്റർ. ഒളിമ്പിയ മൽസരം തുടർച്ചയായി 8 തവണ വിജയിച്ച റെക്കോർഡ് ലീ ഹാനിയുമായി പങ്കിടുന്നു[1] .അമേരിക്കയിലെ ലൂസിയാനയിൽ ജനനം.

റോണി ഡീൻ കോൾമാൻ
Personal Info
Nicknameബിഗ് റോൺ
ജനനം (1964-05-13) മേയ് 13, 1964  (60 വയസ്സ്)
Bastrop, Louisiana, U.S.
Professional Career
Pro-debut1992 IFBB World Amateur Championships, 1992
ഏറ്റവും നല്ല വിജയംIFBB Mr. Olympia 1998-2005,
മുൻഗാമിഡോറിയൻ യേറ്റ്സ്
പിൻഗാമിജെയ് കട്ലർ
Active1991 മുതൽ
റോണി കോൾമാൻ 8 തവണ x മിസ്റ്റർ. ഒളിമ്പിയ വിജയിച്ചപ്പോൾ - 2009
റോണി കോൾമാനും ഭാര്യയും 2009 ൽ
റോണി കോൾമാൻ മിസ്റ്റർ. ഒളിമ്പിയ യിലെ പ്രയാണത്തെപ്പറ്റി - മെൽബൺ - 2009

ജീവചരിത്രം

തിരുത്തുക

1986 ൽ ഇദ്ദേഹം "ഗ്രാംബ്ലിങ് സ്റ്റേറ്റ് യൂനിവേർസിറ്റിയിൽ" നിന്നും അക്കൗണ്ടൻസിയിൽ ബി.എസ്. ബിരുദമെടുത്തു. ഈ കാലത്ത് ഇദ്ദേഹം അമേരിക്കൻ ഫുട്ബോളിൽ "മിഡിൽ ലൈൻബാക്കർ" ആയി കളിച്ചിരുന്നു.ഇതിനു ശേഷം , കോൾമാൻ ടെക്സസിലെ ആർലിങ്ടണിൽ പോലീസ് ഉദ്യോഗം സ്വീകരിച്ചു.ജാമില്ലിയ (Jamilleah) , വാലെൻസിയ ഡാനിയൽ (Valencia Daniel) എന്നിവർ മക്കളാണ്.

ബോഡിബിൽഡിങ്ങ് കിരീടങ്ങൾ

തിരുത്തുക

ഇതും കാണുക

തിരുത്തുക
  1. "Tied with Lee Haney for the most Olympia wins, Coleman still has that fire". www.musclesportmag.com. Archived from the original on 2013-06-10. Retrieved 2013 ജൂൺ 10. {{cite web}}: |first= missing |last= (help); Check date values in: |accessdate= (help)CS1 maint: bot: original URL status unknown (link)
"https://ml.wikipedia.org/w/index.php?title=റോണി_കോൾമാൻ&oldid=4013085" എന്ന താളിൽനിന്ന് ശേഖരിച്ചത്