ജെയ് കട്ലർ
(ജെയ് കട്ലർ(ബോഡിബിൽഡർ) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അന്താരാഷ്ട്ര ബോഡിബിൽഡർ ആണ് ജെയ് കട്ലർ. ആഗസ്റ്റ് 3 ,1973 ന് മസാച്യുസെറ്റ്സിലെ സ്റ്റെർലിങ്ങിൽ ജനിച്ചു . പതിനെട്ടാം വയസ്സു മുതൽ പരിശീലനം തുടങ്ങിയ ജെയ്യുടെ ആദ്യ മൽസരം 1992 ഗോൾഡ്സ് ജിം വോർസെസ്റ്റെർ ബോഡിബിൽഡിങ്ങ് ചാമ്പ്യൻഷിപ്പ് ആയിരുന്നു. അർണോൾഡ് ക്ലാസിക് മൽസരങ്ങളിൽ 2002, 2003, 2004 ജേതാവായിരുന്നു. മിസ്റ്റർ. ഒളിമ്പിയ മൽസരത്തിൽ 2006,2007,2009,2010 ജേതാവായിരുന്നു[1] .
ജെയ് കട്ലർ | |
---|---|
Personal Info | |
ജനനം | സ്റ്റെർലിങ്ങ്, മസാച്യുസെറ്റ്സ് | ഓഗസ്റ്റ് 3, 1973
ഉയരം | 5 അടി (1.524000000 മീ)* |
ഭാരം | Contest: 274 lb (124 കി.ഗ്രാം) Off season: 310 lb (140 കി.ഗ്രാം) |
Professional Career | |
ഏറ്റവും നല്ല വിജയം | IFBB മിസ്റ്റർ. ഒളിമ്പിയ 2006-07, 2009-10 |
മുൻഗാമി | ഡെക്സ്റ്റർ ജാക്സൺ |
ശരീര അളവുകൾ
തിരുത്തുകബോഡിബിൽഡിങ്ങ് കിരീടങ്ങൾ
തിരുത്തുക- 1993 NPC Iron Bodies Invitational, 1st place Teenage & 1st place Men's Middleweight
- 1993 NPC Teen Nationals, 1st place Middleweight
- 1995 NPC U.S. Tournament of Champions, 1st place Men's Middleweight and overall winner
- 1996 NPC Nationals, 1st place Light Heavyweight (earned IFBB pro card)
- 2000 IFBB Night of Champions, ഒന്നാം സ്ഥാനം
- 2002 അർണോൾഡ് ക്ലാസിക്, ഒന്നാം സ്ഥാനം
- 2003 അർണോൾഡ് ക്ലാസിക്, ഒന്നാം സ്ഥാനം
- 2003 Ironman Pro Invitational, ഒന്നാം സ്ഥാനം
- 2003 San Francisco Pro Invitational, ഒന്നാം സ്ഥാനം
- 2003 Dutch Grand Prix, ഒന്നാം സ്ഥാനം
- 2003 British Grand Prix, ഒന്നാം സ്ഥാനം
- 2004 അർണോൾഡ് ക്ലാസിക്, ഒന്നാം സ്ഥാനം
- 2006 Austrian Grand Prix, ഒന്നാം സ്ഥാനം
- 2006 Romanian Grand Prix, ഒന്നാം സ്ഥാനം
- 2006 Dutch Grand Prix, ഒന്നാം സ്ഥാനം
- 2006 മിസ്റ്റർ. ഒളിമ്പിയ, ഒന്നാം സ്ഥാനം
- 2007 മിസ്റ്റർ. ഒളിമ്പിയ, ഒന്നാം സ്ഥാനം
- 2009 മിസ്റ്റർ. ഒളിമ്പിയ, ഒന്നാം സ്ഥാനം
- 2010 മിസ്റ്റർ. ഒളിമ്പിയ, ഒന്നാം സ്ഥാനം
Competitive placings
തിരുത്തുക- 1992 Gold Gym Worcester Bodybuilding Championships – രണ്ടാം സ്ഥാനം
- 1998 IFBB Night of Champions – പതിനൊന്നാം സ്ഥാനം
- 1999 അർണോൾഡ് ക്ലാസിക് – നാലാം സ്ഥാനം
- 1999 IFBB Ironman Pro Invitational – മൂന്നാം സ്ഥാനം
- 1999 മിസ്റ്റർ. ഒളിമ്പിയ – പതിനാലാം സ്ഥാനം
- 2000 English Grand Prix – രണ്ടാം സ്ഥാനം
- 2000 Joe Weider's World Pro Cup – രണ്ടാം സ്ഥാനം
- 2000 മിസ്റ്റർ. ഒളിമ്പിയ – എട്ടാം സ്ഥാനം
- 2000 Mr. Olympia Rome – രണ്ടാം സ്ഥാനം
- 2001 മിസ്റ്റർ. ഒളിമ്പിയ – രണ്ടാം സ്ഥാനം
- 2003 മിസ്റ്റർ. ഒളിമ്പിയ – രണ്ടാം സ്ഥാനം
- 2003 Russian Grand Prix – രണ്ടാം സ്ഥാനം
- 2003 GNC Show of Strength – രണ്ടാം സ്ഥാനം
- 2004 മിസ്റ്റർ. ഒളിമ്പിയ – രണ്ടാം സ്ഥാനം
- 2005 മിസ്റ്റർ. ഒളിമ്പിയ – രണ്ടാം സ്ഥാനം
- 2008 മിസ്റ്റർ. ഒളിമ്പിയ – രണ്ടാം സ്ഥാനം
- 2011 മിസ്റ്റർ. ഒളിമ്പിയ, രണ്ടാം സ്ഥാനം
ഡിവിഡികൾ
തിരുത്തുക- Jay Cutler - A Cut Above (Filmed in 1999, released in 2002)
- Jay Cutler – New Improved and Beyond (2004)
- Jay Cutler – Ripped to Shreds (2005)
- Jay Cutler – One Step Closer (2006)
- Jay Cutler – From Jay To Z (2007)
- Jay Cutler – My House (2007)
- Jay Cutler – All Access (2008)
- Jay Cutler – Undisputed (2010)
- Jay Cutler - The Ultimate Beef: A Massive Life in Bodybuilding (2010)
പുസ്തകം
തിരുത്തുക- CEO MUSCLE – Jay Cutler's No Nonsense Guide To Successful Bodybuilding ISBN 978-0-9744572-0-8
ഇതും കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ "Mr Olympia Winners". mrolympia.com. Archived from the original on 2013-09-21. Retrieved 2013 സെപ്റ്റംബർ 21.
{{cite web}}
: Check date values in:|accessdate=
(help)CS1 maint: bot: original URL status unknown (link) - ↑ 2.0 2.1 2.2 2.3 2.4 "Jay Cutler". Jay Cutler. Archived from the original on 2010-04-11. Retrieved 2010-09-22.
പുറത്തെ കണ്ണി
തിരുത്തുക- JayCutler.com - official site
- Jay Cutler Interview And Pictures - The Global Townhall
- Jay Cutler fan site on Facebook
- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് Jay Cutler (bodybuilder)
Jay Cutler (bodybuilder) എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.