പ്രസരണമിതി
(റേഡിയോമെട്രി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പ്രകാശശാസ്ത്രത്തിൽ വിദ്യുത് കാന്തിക പ്രസരണങ്ങളുടെ (പ്രകാശം ഉൾപ്പെടെ) ശാസ്ത്രീയമായ മാപനത്തെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖയാണ് പ്രസരണമിതി (ഇംഗ്ലീഷിൽ: Radiometry). ഫോട്ടോൺ എണ്ണൽ തുടങ്ങിയ ക്വാണ്ടം രീതികളിൽ നിന്നും പ്രസരണമിതി വ്യത്യാസപ്പെട്ടിരിക്കുന്നു. ജ്യോതിഃശാസ്ത്രത്തിൽ പ്രസരണമിതിക്ക് വളരെയധികം പ്രാധാന്യമുണ്ട്. ഭൗമവിദൂരസംവേദനത്തിലും(Earth remote sensing) ഇത് വലിയ പങ്കാണ് വഹിക്കുന്നത്. പ്രസരണമിതിയുടെ ഒരു ഉപവിഭാഗമായ് പ്രകാശമിതിയെ കണക്കാക്കാം.[1]
അളവ് | സംജ്ഞ[nb 1] | അന്താരാഷ്ട്ര ഏകകം | ഏകക സൂചകം | ഡയമെൻഷൻ | കുറിപ്പുകൾ | |||
---|---|---|---|---|---|---|---|---|
പ്രസരണോർജ്ജം | Qe[nb 2] | ജൂൾ | J | M⋅L2⋅T−2 | ഊർജ്ജം | |||
പ്രസരണ പ്രവാഹം | Φe[nb 2] | വാട്ട് | W | M⋅L2⋅T−3 | പ്രസരണോർജ്ജത്തിന്റെ നിരക്ക്. പ്രസരണശക്തി എന്നും അറിയപ്പെടുന്നു. | |||
സ്പെക്ട്രൽ പവർ | Φeλ[nb 2][nb 3] | വാട്ട് പ്രതി മീറ്റർ | W⋅m−1 | M⋅L⋅T−3 | പ്രസരണ പ്രവാഹം പ്രതി തരംഗദൈർഘ്യം. | |||
പ്രസരണ തീവ്രത | Ie | watt per steradian | W⋅sr−1 | M⋅L2⋅T−3 | power per unit solid angle. | |||
Spectral intensity | Ieλ[nb 3] | watt per steradian per metre | W⋅sr−1⋅m−1 | M⋅L⋅T−3 | radiant intensity per wavelength. | |||
Radiance | Le | watt per steradian per square metre | W⋅sr−1⋅m−2 | M⋅T−3 | power per unit solid angle per unit projected source area. confusingly called "intensity" in some other fields of study. | |||
Spectral radiance | Leλ[nb 3] or Leν[nb 4] |
watt per steradian per metre3 or watt per steradian per square |
W⋅sr−1⋅m−3 or W⋅sr−1⋅m−2⋅Hz−1 |
M⋅L−1⋅T−3 or M⋅T−2 |
commonly measured in W⋅sr−1⋅m−2⋅nm−1 with surface area and either wavelength or frequency. | |||
Irradiance | Ee[nb 2] | watt per square metre | W⋅m−2 | M⋅T−3 | power incident on a surface, also called radiant flux density. sometimes confusingly called "intensity" as well. | |||
Spectral irradiance | Eeλ[nb 3] or Eeν[nb 4] |
watt per metre3 or watt per square metre per hertz |
W⋅m−3 or W⋅m−2⋅Hz−1 |
M⋅L−1⋅T−3 or M⋅T−2 |
commonly measured in W⋅m−2⋅nm−1 or 10−22W⋅m−2⋅Hz−1, known as solar flux unit.[nb 5] | |||
Radiant exitance / Radiant emittance |
Me[nb 2] | watt per square metre | W⋅m−2 | M⋅T−3 | power emitted from a surface. | |||
Spectral radiant exitance / Spectral radiant emittance |
Meλ[nb 3] or Meν[nb 4] |
watt per metre3 or watt per square |
W⋅m−3 or W⋅m−2⋅Hz−1 |
M⋅L−1⋅T−3 or M⋅T−2 |
power emitted from a surface per wavelength or frequency. | |||
Radiosity | Je or Jeλ[nb 3] | watt per square metre | W⋅m−2 | M⋅T−3 | emitted plus reflected power leaving a surface. | |||
Radiant exposure | He | joule per square metre | J⋅m−2 | M⋅T−2 | ||||
Radiant energy density | ωe | joule per metre3 | J⋅m−3 | M⋅L−1⋅T−2 | ||||
ഇതും കാണുക: അന്താരാഷ്ട്ര ഏകകവ്യവസ്ഥ · പ്രസരണമിതി · പ്രകാശമിതി |
- ↑ Standards organizations recommend that radiometric quantities should be denoted with a suffix "e" (for "energetic") to avoid confusion with photometric or photon quantities.
- ↑ 2.0 2.1 2.2 2.3 2.4 Alternative symbols sometimes seen: W or E for radiant energy, P or F for radiant flux, I for irradiance, W for radiant emittance.
- ↑ 3.0 3.1 3.2 3.3 3.4 3.5 Spectral quantities given per unit wavelength are denoted with suffix "λ" (Greek) to indicate a spectral concentration. Spectral functions of wavelength are indicated by "(λ)" in parentheses instead, for example in spectral transmittance, reflectance and responsivity.
- ↑ 4.0 4.1 4.2 Spectral quantities given per unit frequency are denoted with suffix "ν" (Greek)—not to be confused with the suffix "v" (for "visual") indicating a photometric quantity.
- ↑ NOAA / Space Weather Prediction Center includes a definition of the solar flux unit (SFU).
അവലംബം
തിരുത്തുക- ↑ Leslie D. Stroebel and Richard D. Zakia (1993). Focal Encyclopedia of Photography (3rd ed. ed.). Focal Press. p. 115. ISBN 0-240-51417-3.
{{cite book}}
:|edition=
has extra text (help)