പ്രസരണമിതിയിൽ വിദ്യുത്കാന്തികതരംഗങ്ങളുടെ തീവ്രതയെയാണ് പ്രസരണ തീവ്രത (Radiant intensity) എന്നതുകൊണ്ട് അർഥമാക്കുന്നത്. പ്രസരണശക്തി പ്രതി ഘനകോണാണ് (Solid angle) പ്രസരണതീവ്രത. ഈ അളവിന്റെ അന്താരാഷ്ട്ര ഏകകം വാട്ട് പ്രതി സ്റ്റെറാഡിയനാണ്(W·sr−1).

അവലംബം തിരുത്തുക

"https://ml.wikipedia.org/w/index.php?title=പ്രസരണ_തീവ്രത&oldid=1696066" എന്ന താളിൽനിന്ന് ശേഖരിച്ചത്