ലാംബ്ഡ
ഗ്രീക്ക് അക്ഷരമാലയിലെ ഒരു അക്ഷരം
(Lambda എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഗ്രീക്ക് അക്ഷരമാലയിലെ 11-ാമത്തെ അക്ഷരമാണ് ലാംഡ (വലിയക്ഷരം Λ /ചെറിയ അക്ഷരം λ). പുരാതനവും ആധുനികവുമായ ഗ്രീക്കിൽ "l"(എൽ) ശബ്ദത്തെ പ്രതിനിധീകരിക്കാൻ ഉപയോഗിക്കുന്നു. ഗണിതശാസ്ത്രത്തിൽ രേഖീയ ബീജഗണിതത്തിലെ ഈജൻ മൂല്യങ്ങളുടെ ഒരു വേരിയബിളായും എക്‌സ്‌പോണൻഷ്യൽ ഡിസ്‌ട്രിബ്യൂഷന്റെയും പോയിസൺ ഡിസ്‌ട്രിബ്യൂഷന്റെയും പരാമീറ്ററായും ചെറിയക്ഷരം λ ഉപയോഗിക്കുന്നു. ഭൗതികശാസ്ത്രത്തിൽ അതേ ചിഹ്നം തരംഗദൈർഘ്യത്തെ പ്രതിനിധീകരിക്കുന്ന വേരിയബിളായി ഉപയോഗിക്കുന്നു.[1]
അവലംബം
തിരുത്തുക- ↑ "Lambda Symbol in Greek Alphabet" (in ഇംഗ്ലീഷ്). Retrieved 2022-11-09.