റേച്ചൽ നിക്കോൾസ് (നടി)

അമേരിക്കന്‍ ചലചിത്ര നടി

റേച്ചൽ എമിലി നിക്കോൾസ് (ജനനം ജനുവരി 8, 1980) ഒരു അമേരിക്കൻ നടിയും മോഡലുമാണ്. 1990 കളുടെ അവസാനം ന്യൂയോർക്ക് നഗരത്തിലെ കൊളംബിയ സർവകലാശാലയിൽ പഠിക്കുമ്പോൾ നിക്കോൾസ് മോഡലിംഗ് ആരംഭിച്ചു. 2000-ത്തിന്റെ ആരംഭത്തോടുകൂടി ടെലിവിഷൻ രംഗത്ത് നിന്ന് ചലച്ചിത്ര രംഗത്തേക്ക് മാറി. റൊമാന്റിക് നാടകസിനിമയായ ഓട്ടം ഇൻ ന്യൂയോർക്ക് (2000)[1], സെക്സ് ആൻഡ് ദി സിറ്റി (2002) എന്ന ഷോയുടെ സീസൺ 4 ലെ ഒരു എപ്പിസോഡ് റോളിലും അഭിനയിക്കുകയുണ്ടായി. 2017-18 കാലത്ത് ദ ലൈബ്രേറിയൻസ് എന്ന ഹിറ്റായ ടി.എൻ.ടി പരമ്പരയിൽ ആവർത്തന റോളുകളിൽ അഭിനയിച്ചിട്ടുണ്ട്.

റേച്ചൽ നിക്കോൾസ്
Nichols at a panel for Continuum at the 2012 Fan Expo Canada
ജനനം
റേച്ചൽ എമിലി നിക്കോൾസ്

(1980-01-08) 8 ജനുവരി 1980  (44 വയസ്സ്)
മറ്റ് പേരുകൾറേച്ചൽ കെർഷ
കലാലയംകൊളംബിയ യൂണിവേഴ്സിറ്റി
തൊഴിൽഅഭിനേത്രി, മോഡൽ
സജീവ കാലം2000–സജീവം
ജീവിതപങ്കാളി(കൾ)
(m. 2008⁠–⁠2009)

മൈക്കിൾ കെർഷാ
(m. 2014)

ഡംബ് ആന്റ് ഡംബെറെർ: വെൻ ഹാരി മെറ്റ് ലോയ്ഡ് (2003) എന്ന കോമഡി ചലച്ചിത്രത്തിൽ ആദ്യമായി അഭിനയിച്ചു. ക്രൈം നാടക പരമ്പരയായ ദി ഇൻസൈഡ് (2005) എന്ന ചലച്ചിത്രത്തിൽ പ്രധാന വേഷം അഭിനയിച്ചിരുന്നു. ഒരു സീസനുശേഷം ഇത് റദ്ദാക്കിയിരുന്നു. നിക്കോൾസ് അലിയസ് (2005–06) എന്ന ആക്ഷൻ പരമ്പരയുടെ അവസാന സീസണിൽ റേച്ചൽ റേച്ചൽ ഗിബ്സണിന്റെ അംഗീകാരം നേടിയിരുന്നു. 2005-ൽ പുറത്തിറങ്ങിയ ദി അമിറ്റിൽവില്ലെ ഹൊറർ എന്ന ചലച്ചിത്രത്തിലും കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.

സിനിമകൾ

തിരുത്തുക
വർഷം സിനിമ കഥാപാത്രം Notes
2000 Autumn in New York Model at Bar
2003 Relationship 101 Jennifer Masters
2003 Dumb and Dumberer: When Harry Met Lloyd Jessica Matthews
2004 Funny Thing Happened at the Quick Mart, AA Funny Thing Happened at the Quick Mart Jennifer Short
2004 Walk Into a Bar Short
2004 Debating Robert Lee Trilby Moffat
2005 Amityville Horror, TheThe Amityville Horror Lisa
2005 Mr. Dramatic Girl at Bar Short
2005 Shopgirl Trey's Girlfriend
2006 Woods, TheThe Woods Samantha Wise
2007 Resurrecting the Champ Polly
2007 P2 Angela Bridges
2007 Charlie Wilson's War Suzanne
2008 Sisterhood of the Traveling Pants 2, TheThe Sisterhood of the Traveling Pants 2 Julia Beckwith
2009 Star Trek Gaila
2009 G.I. Joe: The Rise of Cobra Shana 'Scarlett' O'Hara
2009 For Sale by Owner Anna Farrier
2010 Meskada Leslie Spencer Direct-to-video
2010 Ollie Klublershturf vs. the Nazis Daniella Short
2011 Conan the Barbarian Tamara
2011 Bird in the Air, AA Bird in the Air Fiona Direct-to-video
2012 Alex Cross Monica Ashe
2013 Raze Jamie Direct-to-video
2013 McCanick Amy Intrator
2014 Rage Vanessa Maguire Direct-to-video
2016 Pandemic Lauren Chase / Rebecca Thomas Direct-to-video
2017 After Party Charlie Direct-to-video
2018 Inside Sarah Clarke Direct-to-video
TBA Adventures of Buddy Thunder, TheThe Adventures of Buddy Thunder Rebecca Pre-production
Year Title Role Notes
2002 Sex and the City Alexa Episode: "A 'Vogue' Idea"
2004 Line of Fire Alex Myer Episode: "Eminence Front: Parts 1 & 2"
2005 Inside, TheThe Inside Special Agent Rebecca Locke Main role
2005–2006 Alias Rachel Gibson Main role (Season 5)
2007 Them Donna Shaw Television special[2]
2010–2011 Criminal Minds Special Agent Ashley Seaver Main role (Season 6)
2012–2015 Continuum Kiera Cameron Lead role
2014 Witches of East End Isis Episode: "The Brothers Grimoire"
2014 Rush Corrinne Rush Recurring role
2015 Chicago Fire Jamie Killian Recurring role (Season 4)
2017–present The Librarians Nicole Noone Recurring role

പുരസ്കാരങ്ങളും നാമനിർദ്ദേശങ്ങളും

തിരുത്തുക
Year Association Category Work Result
2005 Teen Choice Awards Choice Movie Scream Scene The Amityville Horror നാമനിർദ്ദേശം
2006 MTV Movie Awards Best Frightened Performance The Amityville Horror നാമനിർദ്ദേശം
2006 Method Fest Best Cast Debating Robert Lee വിജയിച്ചു
2012 ITVFest Best Actress Underwater വിജയിച്ചു
2013 Constellation Awards Best Female Performance Continuum വിജയിച്ചു
2014 Saturn Awards Best Actress on Television Continuum നാമനിർദ്ദേശം
2015 Saturn Awards Best Actress on Television Continuum നാമനിർദ്ദേശം
2018 Saturn Awards Best Guest Performance in a Television Series The Librarians Pending
  1. "Celeb of the Day: Rachel Nichols". IGN. June 9, 2003. Archived from the original on January 28, 2007. Retrieved July 28, 2010.
  2. "CBS TV pilots: 2009–2010". Variety. February 19, 2009. Retrieved July 29, 2010.

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=റേച്ചൽ_നിക്കോൾസ്_(നടി)&oldid=4098528" എന്ന താളിൽനിന്ന് ശേഖരിച്ചത്