റെഡ്-സ്പെക്ടകിൾഡ് ആമസോൺ (Amazona pretrei) Psittacidae കുടുംബത്തിലെ തത്തകളുടെ ഒരു സ്പീഷീസ് ആണ്. അർജന്റീന, ബ്രസീൽ, പരാഗ്വേ എന്നിവിടങ്ങളിൽ ഇത് കാണപ്പെടുന്നു. ഉഷ്ണമേഖലയിലോ, ഉഷ്ണമേഖലാ ഈർപ്പമുള്ള താഴ്ന്ന വനങ്ങളിലോ, ഉപോഷ്ണമേഖലാപ്രദേശങ്ങളിലും, ഉഷ്ണമേഖലാ വരണ്ട വനഭൂമിയിലും, സാവന്ന പ്രദേശങ്ങളിലും, തോട്ടങ്ങളിലും ഇവയുടെ വാസസ്ഥലങ്ങളാണ്. ആവാസവ്യവസ്ഥ നഷ്ടമാകുന്നതിനാൽ ഇവ വംശനാശഭീഷണിയിലാണ്.

Red-spectacled amazon
In Brazil
ശാസ്ത്രീയ വർഗ്ഗീകരണം edit
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
Class: Aves
Order: Psittaciformes
Family: Psittacidae
Genus: Amazona
Species:
A. pretrei
Binomial name
Amazona pretrei
(Temminck, 1830)
  1. BirdLife International (2012). "Amazona pretrei". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. Retrieved 26 November 2013. {{cite web}}: Cite has empty unknown parameters: |last-author-amp= and |authors= (help); Invalid |ref=harv (help)

ബാഹ്യ ലിങ്കുകൾ

തിരുത്തുക