റെഡ് ഹാറ്റ് എന്റർപ്രൈസ് ലിനക്സ്

ഓപ്പറേറ്റിങ്‌ സിസ്റ്റം
(റെഡ്‌ഹാറ്റ് എന്റർപ്രൈസ് ലിനക്സ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


വ്യവസായ സ്ഥാപനങ്ങളെ ലക്ഷ്യമാക്കി റെഡ്‌ഹാറ്റ് പുറത്തിറക്കുന്ന ലിനക്സ് അധിഷ്ടിധമായ ഒരു കമ്പ്യൂട്ടർ ഓപ്പറേറ്റിങ് സിസ്റ്റമാണ് റെഡ്‌ഹാറ്റ് എന്റർപ്രൈസ് ലിനക്സ്. റെഡ്‌ഹാറ്റ്, അവരുടെ ഓരോ ലിനക്സ് പതിപ്പിനേയും 7 വർഷം പിന്തുണയക്കും.

റെഡ് ഹാറ്റ് എന്റർപ്രൈസ് ലിനക്സ്
RedHat.svg
Screenshot
RHEL-7-gnome 2014-06-11 17 06 46.png
Red Hat Enterprise Linux 7's default GNOME 3 desktop
നിർമ്മാതാവ്റെഡ് ഹാറ്റ്
ഒ.എസ്. കുടുംബംUnix-like
തൽസ്ഥിതി:Current
സോഴ്സ് മാതൃകസ്വതന്ത്ര സോഫ്റ്റ്‌വേർ / ഓപ്പൺ സോഴ്സ്
പ്രാരംഭ പൂർണ്ണരൂപംഫെബ്രുവരി 22, 2000; 21 വർഷങ്ങൾക്ക് മുമ്പ് (2000-02-22)[1]
നൂതന പൂർണ്ണരൂപം7.3, 6.8, 5.11 / നവംബർ 3, 2016; 5 വർഷങ്ങൾക്ക് മുമ്പ് (2016-11-03), മേയ് 10, 2016; 5 വർഷങ്ങൾക്ക് മുമ്പ് (2016-05-10), സെപ്റ്റംബർ 16, 2014; 7 വർഷങ്ങൾക്ക് മുമ്പ് (2014-09-16)
വാണിജ്യപരമായി
ലക്ഷ്യമിടുന്ന കമ്പോളം
Commercial market (including for mainframes, servers, supercomputers)
ലഭ്യമായ ഭാഷ(കൾ)Multilingual
പാക്കേജ് മാനേജർRPM Package Manager
സപ്പോർട്ട് പ്ലാറ്റ്ഫോംIA-32, x86-64; Power Architecture; S/390; z/Architecture[2]
കേർണൽ തരംMonolithic kernel
UserlandGNU
യൂസർ ഇന്റർഫേസ്'GNOME
സോഫ്റ്റ്‌വെയർ
അനുമതി പത്രിക
Various
Preceded byറെഡ് ഹാറ്റ് ലിനക്സ്
വെബ് സൈറ്റ്www. redhat. com/rhel/

18 മുതൽ 24 മാസം കൂടുമ്പോഴാണ്‌ റെഡ്‌ഹാറ്റ് ലിനക്സിന്റെ പുതിയ പതിപ്പുക്കൾ പുറത്തിറങ്ങുന്നത്. പഴയ പതിപ്പുകൾ ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്ക് പുതിയ പതിപ്പിലേക്ക് സൗജന്യമായിത്തന്നെ പുതുക്കാവുന്നതാണ്‌.

പതിപ്പുകൾതിരുത്തുക

കൂടുതൽ വായിക്കുകതിരുത്തുക

  • Jang, Michael H. (2007). RHCE Red Hat Certified Engineer Linux Study Guide (RHEL 5). New York: McGraw-Hill. ISBN 978-0-07-226454-8. Cite has empty unknown parameter: |coauthors= (help)
  • Ghori, Asghar (2009). Red Hat Certified Technician & Engineer (RHEL 5). Reston: Global Village Publishing. ISBN 978-1-61584-430-2. Cite has empty unknown parameter: |coauthors= (help)
  • Fox, Tammy (2007). Red Hat Enterprise Linux 5 Administration Unleashed. Indianapolis, Ind.: Sams. ISBN 978-0-672-32892-3. OCLC 137291425. Cite has empty unknown parameter: |coauthors= (help)
  • McCarty, Bill (2004). Learning Red Hat Enterprise Linux and Fedora. Sebastopol, CA: O'Reilly. ISBN 978-0-596-00589-4. OCLC 55130915. Cite has empty unknown parameter: |coauthors= (help)
  • Negus, Christopher (2008). Fedora 9 and Red Hat Enterprise Linux Bible. Indianapolis, Ind.: Wiley. ISBN 978-0-470-37362-0. OCLC 222155845. Cite has empty unknown parameter: |coauthors= (help)
  • Sobell, Mark G. (2008). Practical Guide to Fedora and Red Hat Enterprise Linux. Upper Saddle River, NJ: Prentice Hall. ISBN 978-0-13-714295-8. OCLC 216616647. Cite has empty unknown parameter: |coauthors= (help)
  • Collings, Terry (2005). Red Hat Enterprise Linux 4 For Dummies. Hoboken, N.J.: Wiley. ISBN 978-0-7645-7713-0. OCLC 58973830. Cite has empty unknown parameter: |coauthors= (help)
  • Petersen, Richard (2005). Red Hat Enterprise Linux & Fedora Core 4: The Complete Reference. London: McGraw-Hill. ISBN 978-0-07-226154-7. OCLC 62293551. Cite has empty unknown parameter: |coauthors= (help)

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക  1. "Red Hat Press Releases". Archived from the original on 2001-03-04. ശേഖരിച്ചത് 2016-12-31.CS1 maint: bot: original URL status unknown (link)
  2. "Supported Architectures". ശേഖരിച്ചത് 2010-11-21.