തേര് (ചെസ്സ്)
ചെസ്സിലെ ഒരു കരുവാണ് തേര് അഥവാ രഥം(♖ ♜)
(റൂക്ക് (ചെസ്സ്) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ചെസ്സിലെ ഒരു കരുവാണ് തേര് അഥവാ രഥം(♖ ♜). സംസ്കൃതത്തിൽ रथ (രഥ്) എന്നും ഈ കരു അറിയപ്പെടുന്നു. ആംഗലേയത്തിൽ ഇതിന് റൂക്ക് (ഇംഗ്ലീഷ്: Rook) എന്നു വിളിക്കുന്നു. പേർഷ്യൻ വാക്കായ رخ (rokh) എന്നതിൽ നിന്ന് കടം കൊണ്ടതാണ് ഈ ആംഗലേയനാമം. മുമ്പ് കോട്ട, ടവർ, പാതിരി എന്നി പല പേരുകളിലും ഈ കരു അറിയപ്പെട്ടിരുന്നു.
സ്വന്തം വശത്തെ ഇരു മൂലകളിലുമുള്ള കള്ളികളിലായി ഓരോ കളിക്കാരനും രണ്ടു തേരുകൾ വീതമുണ്ട്.
നീക്കുന്ന രീതി
തിരുത്തുക
|