ആന (ചെസ്സ്)
ചെസ്സിലെ ഒരു കരുവാണ് ആന(♗,♝)
ചെസ്സിലെ ഒരു കരുവാണ് ആന(♗,♝). കളി തുടങ്ങുമ്പോൾ ഓരോ കളിക്കാരനും രണ്ട് ആനകൾ വീതമുണ്ടായിരിക്കും. അതിൽ ഒന്ന് രാജാവിന്റെ കുതിരയുടെയും രാജാവിന്റെയും ഇടയിൽ നിന്നും മറ്റൊന്ന് മന്ത്രിയുടെ കുതിരയുടെയും മന്ത്രിയുടെയും ഇടയിൽനിന്നും തുടങ്ങുന്നു. ചെസ്സ് നൊട്ടേഷൻ പ്രകാരം, c1, f1 എന്നീ കള്ളികളിൽ വെളുപ്പിന്റെ ആനകളും c8, f8 എന്നീ കള്ളികളിൽ കറുപ്പിന്റെ ആനകളും എന്നി ക്രമത്തിലാണ് ഇവയുടെ ആരംഭനില.
നീക്കുന്ന രീതി
തിരുത്തുകചെസ്സ് കരുക്കൾ | ||
---|---|---|
രാജാവ് | ||
മന്ത്രി | ||
തേര് | ||
ആന | ||
കുതിര | ||
കാലാൾ |