റുഡോൾഫ് ക്ലോഷ്യസ്
പ്രശസ്ത ഭൗതികശാസ്ത്രജ്ഞനും ഗണിത ശാസ്ത്രജ്ഞനുമായിരുന്നു റുഡോൾഫ് ജൂലിയസ് ഇമ്മാനുവേൽ ക്ലോഷ്യസ്.[1] താപഗതികം എന്ന ശാസ്ത്രശാഖയുടെ ഉപജ്ഞാതാക്കളിൽ പ്രമുഖനായി ഇദ്ദേഹത്തെ കണക്കാക്കാം.[2]
റുഡോൾഫ് ക്ലോഷ്യസ് | |
---|---|
ജനനം | |
മരണം | 24 ഓഗസ്റ്റ് 1888 | (പ്രായം 66)
ദേശീയത | ജർമ്മൻ |
അറിയപ്പെടുന്നത് | താപഗതികം ഉത്ക്രമത്തിന്റെ (എൻട്രോപ്പി) ഉപജ്ഞാതാവ് |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | ഭൌതികശാസ്ത്രം |
ഒപ്പ് | |
അവലംബം
തിരുത്തുക- ↑ Atkins, P.W. (1984), The Second Law, New York: Scientific American Library, ISBN 0-7167-5004-X
- ↑ Cardwell, D.S.L. (1971), From Watt to Clausius: The Rise of Thermodynamics in the Early Industrial Age, London: Heinemann, ISBN 0-435-54150-1
Rudolf Clausius എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.