ഇന്ത്യയുടെ ദേശീയ ചാമ്പ്യനായിരുന്ന ഒരു കായികതാരമാണ് റീത്ത് ഏബ്രഹാം ഇംഗ്ലീഷ്: Reeth Abraham. ലോങ്ങ്ജമ്പിൽ സൗത്ത് ഏഷ്യൻ ഗെയിംസ് ചാമ്പ്യനായിരുന്നിട്ടുണ്ട്.[3] 100 മീറ്റർ ഹർഡിൽസിലും ഹെപ്റ്റാത്ലണിലും ദേശീയ ചാമ്പ്യനായിരുന്നു. 1983 ൽ രാജ്യോത്സവ് അവാർഡും 1997 ൽ അർജ്ജുന അവാർഡും [4] നേടി. 15 വർഷം നീണ്ട കായിക ജീവിതത്തിനിടയിൽ 16 സ്വർണ്ണവും 11 വെള്ളിയും നേടിയിട്ടുണ്ട്. (1976–1992).

റീത്ത് ഏബ്രഹാം
Reeth Abraham in Bengaluru at a 10k run
ജനനം1961/1962 (age 62–63)[1]
ദേശീയതIndian
തൊഴിൽTrack and field athlete
തൊഴിലുടമCorporation Bank[2]
അറിയപ്പെടുന്നത്Arjuna Award & co-founding Clean Sports India.
കുട്ടികൾShilka, Shamir

റീത്ത് തന്റെ കായിക ജീവിതത്തിന്റെ രണ്ടാം പാദത്തിലും സജീവമാണ്. 2003 ൽ പ്യൂറ്ട്ടോറിക്കോവിലെ കരോലിനയിൽ നടന്ന ലോക മാസ്റ്റേഴ്സ് ഇവന്റ്സിൽ സ്വർണ്ണം നേടി തിരിച്ചുവരവു നടത്തിൽ 2011 ൽ അമേരിക്കയിലെ സാക്രിമെന്റൊ, 2013 ൽ ബ്രസീലിലെ പോർട്ടോ അല്ലെഗ്രെ എന്നിവിടങ്ങളിൽ നടന്ന മാസ്റ്റേഴ്സ് മത്സരങ്ങളിലും റീത്ത് വിജയം വരിച്ചിട്ടുണ്ട്. ക്ലീൻ സ്പോർസ് ഇന്ത്യയുടെ സഹ നടത്തിപ്പുകാരിയാണവർ.

ജീവിതരേഖ

തിരുത്തുക

കായിക ജീവിതം

തിരുത്തുക
റീത്ത് ഏബ്രഹാം
Medal record
Women's athletics
South Asian Games
  1989 Islamabad 100 Metres Hurdles
  1989 Islamabad Long Jump
  1991 Colombo Long Jump
World Masters Athletics Championships
  2013 Porto Alegre W50 Triple Jump
  2011 Sacramento W45 Long Jump
  2011 Sacramento W45 Triple Jump
  2003 Carolina W40 Long Jump
  2013 Porto Alegre W50 Long Jump

റഫറൻസുകൾ

തിരുത്തുക
  1. "World Masters Athletics 2013, Porto Allegre" (PDF). World Masters Athletics. Archived from the original (PDF) on 2014-06-02. Retrieved 9 November 2014.
  2. D, Dharmendra (29 February 2012). "She rakes in medals for India even after 3 decades". Citizen Matters. Retrieved 9 November 2014.
  3. "Reeth Abraham at IAAF page". IAAF.
  4. "President honours sportspersons". Online Edition of The Tribune, dated 1998-08-30. Retrieved 2007-11-13.
"https://ml.wikipedia.org/w/index.php?title=റീത്ത്_ഏബ്രഹാം&oldid=4100921" എന്ന താളിൽനിന്ന് ശേഖരിച്ചത്