കോർപറേഷൻ ബാങ്ക്

(Corporation Bank എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്ത്യയിലെ ഒരു ദേശസാൽകൃത ബാങ്കാണ് കർണ്ണാടകയിലെ മംഗലുരു ആസ്ഥാനമായി പ്രവർത്തിക്കുന്ന കോർപറേഷൻ ബാങ്ക്(Corporation Bank).

കോർപറേഷൻ ബാങ്ക്
ദേശസാൽകൃതം; Government Undertaking Enterprise
Traded asബി.എസ്.ഇ.: 532179
എൻ.എസ്.ഇ.CORPBANK
വ്യവസായംബാങ്കിങ്, Financial services
സ്ഥാപിതംഉഡുപ്പി, 12 മാർച്ച് 1906; 118 വർഷങ്ങൾക്ക് മുമ്പ് (1906-03-12)
സ്ഥാപകൻKhan Bahadur Haji Abdullah Haji Kasim Saheb Bahadur[1][2]
ആസ്ഥാനംമംഗളൂരു, കർണാടക, ഇന്ത്യ
പ്രധാന വ്യക്തി
P. V. Bharathi
(MD & CEO) [3]
ഉത്പന്നങ്ങൾe-banking, consumer banking, corporate banking, finance and insurance, investment banking, mortgage loans, private banking, private equity, savings, Securities, asset management, wealth management, Credit cards,
വരുമാനംDecrease 17,494.70 കോടി (US$2.7 billion)[4]
Decrease 3,894.46 കോടി (US$610 million) (2019)[4]
Decrease −6,332.98 കോടി (US$−990 million) (2019)[4]
മൊത്ത ആസ്തികൾDecrease2,21,891.31 കോടി (US$35 billion) (2019)[4]
ഉടമസ്ഥൻGovernment of India
Capital ratio12.30% (2019)[4]
വെബ്സൈറ്റ്www.corpbank.com

കോർപറേഷൻ ബാങ്കും ആന്ധ്ര ബാങ്കും യൂണിയൻ ബാങ്കിൽ ലയിപ്പിക്കുമെന്ന് 2019 ആഗസ്ത് 30 ന് കേന്ദ്ര ധനമന്ത്രി അറിയിച്ചു.[5][6] ലയനം ആന്ധ്ര ബാങ്കിന്റെ ഡയറക്ടർ ബോർഡ് 2019 സെപ്തംബര് 13 ന് അംഗീകരിച്ചു.[7][8] 2020 മാർച്ച് 4 ന് ഈ ലയനം കേന്ദ്ര മന്ത്രിസഭ അംഗീകരിക്കുകയും ഏപ്രിൽ 1 ന് നടപടികൾ പൂർത്തിയാക്കുകയും ചെയ്തു.[9]

  1. "Brief Life Story, Haji Abdullah Haji Kasim Saheb Bahadur". Archived from the original on 2019-04-10. Retrieved 2019-08-14.
  2. Corporation Bank founder Haji Abdullah.
  3. "PV Bharathi assumes charge as Corp Bank MD". thehindubusinessline. 3 February 2019. Retrieved 5 February 2019. She will remain in the post till March 31, 2020, the date of her superannuation.
  4. 4.0 4.1 4.2 4.3 4.4 "Annual Report: 2018–19" (PDF). Corporation Bank. Archived from the original (PDF) on 2019-08-10. Retrieved 10 August 2019.
  5. "Government unveils mega bank mergers to revive growth from 5-year low". The Times of India. PTI. 30 August 2019. Retrieved 31 August 2019.
  6. Staff Writer (30 August 2019). "10 public sector banks to be merged into four". LiveMint (in ഇംഗ്ലീഷ്). Retrieved 31 August 2019.
  7. "Andhra Bank board okays merger with UBI". The Hindu (in Indian English). 13 September 2019. Retrieved 13 September 2019.
  8. "Andhra Bank board okays merger with Union Bank of India". The Economic Times. 13 September 2019. Retrieved 13 September 2019.
  9. Ghosh, Shayan (5 March 2020). "Three banks announce merger ratios". Livemint (in ഇംഗ്ലീഷ്). Retrieved 6 March 2020.
"https://ml.wikipedia.org/w/index.php?title=കോർപറേഷൻ_ബാങ്ക്&oldid=3630021" എന്ന താളിൽനിന്ന് ശേഖരിച്ചത്