റിയോ ഗ്രാൻഡെ
റിയോ ഗ്രാൻഡെ (/ˈriːoʊ ˈɡrænd/ and /ˈriːoʊ ˈɡrɑːndeɪ/), മെക്സിക്കോയിൽ റിയോ ബ്രാവോ ഡെൽ നോർട്ടെ അഥവാ റിയോ ബ്രാവോ എന്നറിയപ്പെടുന്നതും തെക്കുപടിഞ്ഞാറൻ അമേരിക്കൻ ഐക്യനാടുകളിലേയും (കൊളറാഡോ നദിയോടൊപ്പം) വടക്കൻ മെക്സിക്കോയിലെയും പ്രധാന നദികളിൽ ഒന്നുമാണ്.[5][6][7] റിയോ ഗ്രാൻഡെയുടെ ആകെ നീളം 1,896 മൈൽ (3,051 കിലോമീറ്റർ) ആണ്. ഈ നദി അമേരിക്കൻ ഐക്യനാടുകളിലെ തെക്ക്-മധ്യ കൊളറാഡോയിൽ നിന്ന് ഉത്ഭവിച്ച് മെക്സിക്കോ ഉൾക്കടലിലേക്ക് ഒഴുകുന്നു.[8] റിയോ ഗ്രാൻഡെ നീർത്തടത്തിന് 182,200 ചതുരശ്ര മൈൽ (472,000 ചതുരശ്രകിലോമീറ്റര്)[4] വിസ്തൃതിയുണ്ട്; എന്നിരുന്നാലും, റിയോ ഗ്രാൻഡെയുടെ വലിയ ഡ്രെയിനേജ് ബേസിനിനോട് ചേർന്നുള്ള എൻഡോർഹൈക് ബേസിനുകൾ മൊത്തം നീർത്തട മേഖലയെ ഏകദേശം 336,000 ചതുരശ്ര മൈൽ (870,000 ചതുരശ്ര കിലോമീറ്റർ) ആയി വർദ്ധിപ്പിക്കുന്നു.[9] ഏഴ് യുഎസ്, മെക്സിക്കൻ സംസ്ഥാനങ്ങൾക്ക് ഒരു സുപ്രധാന ജലസ്രോതസ്സായ റിയോ ഗ്രാൻഡെയുടെ ഫലഭൂയിഷ്ഠമായ താഴ്‌വരയും പോഷകനദികളും പ്രാഥമികമായി വരണ്ടതും അർദ്ധ വരണ്ടതുമായ പ്രദേശങ്ങളിലൂടെ ഒഴുകുന്നു.
റിയോ ഗ്രാൻഡെ | |
---|---|
മറ്റ് പേര് (കൾ) | Río Bravo del Norte, Tooh Baʼáadii (in Navajo), Kótsoi (in Jicarilla Apache) |
Country | അമേരിക്കൻ ഐക്യനാടുകൾ, മെക്സിക്കോ |
State | Colorado, New Mexico, Texas, Chihuahua, Coahuila, Nuevo León, Tamaulipas |
Physical characteristics | |
പ്രധാന സ്രോതസ്സ് | Main stem source: Canby Mountain, Continental Divide San Juan Mountains, Rio Grande National Forest,[1] Colorado, United States 12,000 അടി (3,700 മീ)[1] 37°47′51″N 107°32′35″W / 37.79750°N 107.54306°W[2] |
രണ്ടാമത്തെ സ്രോതസ്സ് | Most distant source: Pole creek, Unnamed peak 13450, Continental Divide San Juan Mountains, Rio Grande National Forest,[1] Colorado, United States 12,760 അടി (3,890 മീ) 37°51′6″N 107°25′28″W / 37.85167°N 107.42444°W |
നദീമുഖം | Gulf of Mexico Cameron County, Texas; Matamoros, Tamaulipas 0 അടി (0 മീ) 25°57′22″N 97°8′43″W / 25.95611°N 97.14528°W[2] |
നീളം | 1,896 മൈ (3,051 കി.മീ)[1] |
Discharge |
|
നദീതട പ്രത്യേകതകൾ | |
നദീതട വിസ്തൃതി | 182,200 ച മൈ ([convert: unknown unit])[4] |
പോഷകനദികൾ |
അവലംബം
തിരുത്തുക- ↑ 1.0 1.1 1.2 1.3 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;tsha
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ 2.0 2.1 "Rio Grande". Geographic Names Information System. United States Geological Survey.
- ↑ 3.0 3.1 "Water Bulletin Number 75: Flow of the Rio Grande and Related Data; From Elephant Butte Dam, New Mexico to the Gulf of Mexico". International Boundary and Water Commission. 2005. Archived from the original on 2020-04-18. Retrieved July 17, 2010.
- ↑ 4.0 4.1 "Rio Grande NASQAN Program". United States Geological Survey. Archived from the original on July 4, 2011. Retrieved July 17, 2010.
- ↑ Oxford Pronunciation June 28, 2017
- ↑ Encyclopedia of Santa Fe Archived May 8, 2021, at the Wayback Machine. 28 June 2017.
- ↑ Washington State University 28 June 2017.
- ↑ Mighty Rio Grande Now a Trickle Under Siege April 12, 2015
- ↑ Benke, Arthur C.; Colbert E. Cushing (2005). Rivers of North America. Academic Press. pp. 186–192. ISBN 978-0-12-088253-3.