റിപ്ളിമൂങ്ങ
(റിപ്ളി മൂങ്ങ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
റിപ്ലിമൂങ്ങയ്ക്ക്[2] [3][4][5] ഇംഗ്ലീഷിൽ Sri Lanka bay owl എന്നാണ് പേര്. ശാസ്ത്രീയ നാമം Phodilus assimilis. തെക്കു കിഴക്കൻ ഏഷ്യയിൽ പരക്കെ കാണുന്നു. ഇവയ്ക്ക് കുറേ ഉപജാതികളുണ്ട്.
റിപ്ലിമൂങ്ങ | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Binomial name | |
Phodilus assimilis Hume, 1877
|
ചെറുപക്ഷികൾ, ചെറിയ സസ്തനികൾ, തവളകൾ, ഉരഗങ്ങൾ, പ്രാണികൾ എന്നിവയാണ് ഭക്ഷണം.
വിവരണം
തിരുത്തുകഹൃദയാകൃതിയിലുള്ള മുഖമുണ്ട്. ചെവിപോലുള്ള ഭാഗവമുണ്ട്. മങ്ങിയ തവിട്ടു നിറമാണ്. കറുപ്പും മഞ്ഞയും കുത്തുകളുള്ള കടുത്ത തവിട്ടു നിറം. 23-33 സെ.മീ നീളം. 255[308 ഗ്രാം തൂക്കം.
വിതരണം
തിരുത്തുകതെക്കുകിഴക്കൻ ഏഷ്യയിൽ വടക്കു കിഴക്കൻ ഇന്ത്യ മുതൽ തെക്കു കിഴക്കൻ ചൈന വരെ. വിയറ്റ്നാം, തായ്ലന്റ്, മ്യാന്മാർ ശ്രീലങ്ക, തെക്കു പടിഞ്ഞാറൻ ഇന്ത്യ എന്നിവിടങ്ങളിൽ കാണുന്നു.
പ്രജനനം
തിരുത്തുകപ്രജനന കാലം ദേശത്തിനനുസരിച്ച് മാറ്റമുണ്ട്. മരപ്പൊത്തുകളിൽ 3-5 മുട്ടകളിടും
അവലംബം
തിരുത്തുക- ↑ BirdLife International (2016). "Phodilus assimilis". IUCN Red List of Threatened Species. Version 2016.3. International Union for Conservation of Nature. Retrieved 26 November 2016.
{{cite web}}
: Cite has empty unknown parameters:|last-author-amp=
and|authors=
(help); Invalid|ref=harv
(help) - ↑ J, Praveen (17 November 2015). "A checklist of birds of Kerala, India". Journal of Threatened Taxa. 7 (13): 7983–8009. doi:10.11609/JoTT.2001.7.13.7983-8009.
- ↑ "eBird India- Kerala". eBird.org. Cornell Lab of Ornithology. Retrieved 24 സെപ്റ്റംബർ 2017.
- ↑ കെ.കെ., നീലകണ്ഠൻ (2017). കേരളത്തിലെ പക്ഷികൾ (5 ed.). കേരള സാഹിത്യ അക്കാദമി. p. 498. ISBN 978-81-7690-251-9.
{{cite book}}
:|access-date=
requires|url=
(help) - ↑ Grimmett, Richard; Inskipp, Tim; P.O., Nameer (2007). Birds of Southern India [Thekke Indiayile Pakshikal (Malayalam version)]. Mumbai: BNHS.
{{cite book}}
:|access-date=
requires|url=
(help); no-break space character in|title=
at position 52 (help)
- Bruce, M. D. (1999): 15. Oriental Bay-owl. In: del Hoyo, J.; Elliott, A. & Sargatal, J. (eds): Handbook of Birds of the World, Volume 5: Barn-owls to Hummingbirds: 75, plate 3. Lynx Edicions, Barcelona. ISBN 84-87334-25-3