ഹെയ്റ്റി

(റിപ്പബ്ലിക് ഓഫ് ഹെയ്റ്റി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഹെയ്റ്റി (ഔദ്യോഗികമായി റിപ്പബ്ലിക് ഓഫ് ഹെയ്റ്റി) ഒരു കരീബിയൻ രാജ്യമാണ്. ഡൊമനിക്കൻ റിപ്പബ്ലിക്കിനോടൊപ്പം ഗ്രേറ്റർ ആന്റിലെസിലെ ഹിസ്പാനിയോള ദ്വീപിലാണ് ഈ രാജ്യം സ്ഥിതി ചെയ്യുന്നത്. 27,750 ചതുരശ്ര കിലോമീറ്റർ ആണ് ഈ രാജ്യത്തിലെ ജനസംഖ്യ ഏകദേശം 8,706,497 ആണ്. പോർട്ട്-ഔ-പ്രിൻസ് ആണ് തലസ്ഥാനം.

Republic of Haiti

République d'Haïti
Repiblik Ayiti
Flag of Haiti
Flag
Coat of arms of Haiti
Coat of arms
ദേശീയ മുദ്രാവാക്യം: "L'Union Fait La Force"  (French)
"Linyon Fe Lafòs"  (Haitian Creole)
"Strength through Unity"
ദേശീയ ഗാനം: La Dessalinienne
Location of Haiti
തലസ്ഥാനം
and largest city
Port-au-Prince
ഔദ്യോഗിക ഭാഷകൾFrench, Haitian Creole
വംശീയ വിഭാഗങ്ങൾ
95% Black, 5% Mulatto and White[1]
നിവാസികളുടെ പേര്Haitian
ഭരണസമ്പ്രദായംPresidential republic
• President
Michel Martelly
Jean-Max Bellerive
Formation
1697
• Independence from France

1 January 1804
വിസ്തീർണ്ണം
• ആകെ വിസ്തീർണ്ണം
27,751 കി.m2 (10,715 ച മൈ) (147th)
•  ജലം (%)
0.7
ജനസംഖ്യ
• 2007 estimate
9,833,000[2] (85th)
• 2003 census
8,527,817
•  ജനസാന്ദ്രത
335/കിമീ2 (867.6/ച മൈ) (38th)
ജി.ഡി.പി. (PPP)2007 estimate
• ആകെ
$11.150 billion[3] (133th)
• പ്രതിശീർഷം
$1,291[3] (154th)
ജി.ഡി.പി. (നോമിനൽ)2007 estimate
• ആകെ
$6.031 billion[3]
• Per capita
$698[3]
ജിനി (2001)59.2
high
എച്ച്.ഡി.ഐ. (2007)Increase 0.529
Error: Invalid HDI value · 146th
നാണയവ്യവസ്ഥGourde (HTG)
സമയമേഖലUTC-5
കോളിംഗ് കോഡ്509
ISO കോഡ്HT
ഇൻ്റർനെറ്റ് ഡൊമൈൻ.ht

കരീബിയിനിലെ ആദ്യ സ്വതന്ത്ര രാജ്യമാണ് ഹെയ്റ്റി. അടിമകളുടെ വിപ്ലവത്തിലൂടെ സ്വാതന്ത്ര്യം നേടിയ ഒരേയൊരു രാജ്യം എന്ന പദവിയും ഹെയ്റ്റിക്കുണ്ട്. ഫ്രഞ്ച് പ്രാധാനഭാഷയായ ഒരേയൊരു കരീബിയൻ രാജ്യവും രണ്ട് നോർത്ത് അമേരിക്കൻ രാജ്യങ്ങളിൽ ഒന്നുമാണ് ഹെയ്റ്റി (കാനഡയാണ് മറ്റേത്).

  1. "CIA - The World Factbook -- Haiti". Archived from the original on 2016-01-31. Retrieved 2008-11-14.
  2. Department of Economic and Social Affairs Population Division (2009). "World Population Prospects, Table A.1" (PDF). 2008 revision. United Nations. Retrieved 2009-03-12. {{cite journal}}: Cite journal requires |journal= (help); line feed character in |author= at position 42 (help)
  3. 3.0 3.1 3.2 3.3 "Haiti". International Monetary Fund. Retrieved 2008-10-09.


"https://ml.wikipedia.org/w/index.php?title=ഹെയ്റ്റി&oldid=3793404" എന്ന താളിൽനിന്ന് ശേഖരിച്ചത്