റിച്ചാഡ് കെറ്റിൽബെറോ
റിച്ചാഡ് കെറ്റിൽബെറോ (ജനനം: 15 മാർച്ച് 1973, ഷെഫീൽഡ്, ഇംഗ്ലണ്ട്) ഒരു ഇംഗ്ലീഷ് അന്താരാഷ്ട്ര ക്രിക്കറ്റ് അമ്പയറും, മുൻ ഫസ്റ്റ്-ക്ലാസ്സ് ക്രിക്കറ്റ് കളിക്കാരനുമാണ്. ഒരു ക്രിക്കറ്റ് കളിക്കാരനായാണ് കെറ്റിൽബെറോ തന്റെ കരിയർ ആരംഭിച്ചത്. ഒരു ഇടംകൈയ്യൻ ബാറ്റ്സ്മാനായിരുന്ന അദ്ദേഹം, ഇംഗ്ലണ്ടിലെ ആഭ്യന്തര ക്രിക്കറ്റിൽ മിഡിൽസെക്സ്, യോക്ഷൈർ എന്നീ ക്ലബ്ബുകൾക്കുവേണ്ടി കളിച്ചിട്ടുണ്ട്. പിന്നീട് കളിയിൽനിന്ന് വിരമിച്ച ശേഷം അദ്ദേഹം അമ്പയറിങ്ങിലേക്ക് തിരിഞ്ഞു. ആദ്യം ഫസ്റ്റ്-ക്ലാസ്സ് അമ്പയറായി തുടങ്ങിയ അദ്ദേഹം മികച്ച പ്രകടനങ്ങളിലൂടെ അന്താരാഷ്ട്ര അമ്പയർമാരുടെ പാനലിൽ കടന്നു. 2011ൽ അദ്ദേഹം ഐ.സി.സി.യുടെ എലൈറ്റ് പാനലിൽ കടന്നു. എലൈറ്റ് പാനലിലെ അപ്പോഴത്തെ ഏറ്റവും പ്രായകുറഞ്ഞ വ്യക്തിയായിരുന്നു അദ്ദേഹം.[1]
വ്യക്തിഗത വിവരങ്ങൾ | ||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
മുഴുവൻ പേര് | റിച്ചാഡ് അലൻ കെറ്റിൻബെറോ | |||||||||||||||||||||||||||||||||||||||
ജനനം | ഷെഫീൽഡ്, ഇംഗ്ലണ്ട് | 15 മാർച്ച് 1973|||||||||||||||||||||||||||||||||||||||
വിളിപ്പേര് | കെറ്റ്സ് | |||||||||||||||||||||||||||||||||||||||
ഉയരം | 5 ft 10 in (1.78 m) | |||||||||||||||||||||||||||||||||||||||
ബാറ്റിംഗ് രീതി | ഇടംകൈയ്യൻ | |||||||||||||||||||||||||||||||||||||||
ബൗളിംഗ് രീതി | വലംകൈയ്യൻ മീഡിയം | |||||||||||||||||||||||||||||||||||||||
റോൾ | അമ്പയർ, ബാറ്റ്സ്മാൻ | |||||||||||||||||||||||||||||||||||||||
പ്രാദേശിക തലത്തിൽ | ||||||||||||||||||||||||||||||||||||||||
വർഷം | ടീം | |||||||||||||||||||||||||||||||||||||||
1998–1999 | മിഡിൽസെക്സ് കൗണ്ടി ക്ലബ് | |||||||||||||||||||||||||||||||||||||||
1994–1997 | യോക്ഷൈർ കൗണ്ടി ക്ലബ് | |||||||||||||||||||||||||||||||||||||||
Umpiring information | ||||||||||||||||||||||||||||||||||||||||
Tests umpired | 14 (2010–തുടരുന്നു) | |||||||||||||||||||||||||||||||||||||||
ODIs umpired | 33 (2009–തുടരുന്നു) | |||||||||||||||||||||||||||||||||||||||
കരിയർ സ്ഥിതിവിവരങ്ങൾ | ||||||||||||||||||||||||||||||||||||||||
| ||||||||||||||||||||||||||||||||||||||||
ഉറവിടം: ക്രിക്കിൻഫോ, 24 ജൂൺ 2013 |
അമ്പയറിങ് സ്ഥിതിവിവരങ്ങൾ
തിരുത്തുക24 ജൂൺ 2013 പ്രകാരം:
ആദ്യം | അവസാനം | ആകെ | |
---|---|---|---|
ടെസ്റ്റ് | ശ്രീലങ്ക v വെസ്റ്റ് ഇൻഡീസ് - ഗാൾ, നവംബർ 2010 | ഇന്ത്യ v ഓസ്ട്രേലിയ - ദില്ലി, മാർച്ച് 2013 | 14 |
ഏകദിനം | ഇംഗ്ലണ്ട് v ഓസ്ട്രേലിയ - നോട്ടിങ്ഹാം, സെപ്റ്റംബർ 2009 | ഇന്ത്യ v ശ്രീലങ്ക - കാർഡിഫ്, ജൂൺ 2013 | 33 |
ട്വന്റി20 | ഇംഗ്ലണ്ട് v ഓസ്ട്രേലിയ - മാഞ്ചസ്റ്റർ, ഓഗസ്റ്റ് 2009 | ഓസ്ട്രേലിയ v പാകിസ്താൻ - കൊളംബോ, ഒക്ടോബർ 2012 | 9 |
അവലംബം
തിരുത്തുക