ഷെഫീൽഡ്
ഇംഗ്ലണ്ടിലെ സൗത്ത് യോർക്ക്ഷെയറിലെ മെട്രോപൊളിറ്റൻ നഗരമാണ് ഷെഫീൽഡ്. [2] ചരിത്രപരമായി യോർക്ക്ഷെയറിലെ വെസ്റ്റ് റൈഡിംഗിന്റെ ഭാഗമായ ഈ നഗരത്തിന് ഈ പേര് നഗരത്തിലൂടെ ഒഴുകുന്ന ഷീഫ് നദിയിൽ നിന്നാണ് ലഭിച്ചത്. [3] ഡെർബിഷയറിന്റെ തെക്കൻ പ്രാന്തപ്രദേശങ്ങളിൽ ചിലത് നിന്ന് കൂട്ടിച്ചേർത്തതോടെ ഈ നഗരം അതിന്റെ വിശാലമായ സാമ്പത്തിക അടിത്തറയിലേക്ക് വളർന്നു. [4] കോർ സിറ്റീസ് ഗ്രൂപ്പിൽ ഉൾപ്പെടുന്ന എട്ട് വലിയ പ്രാദേശിക ഇംഗ്ലീഷ് നഗരങ്ങളിൽ ഒന്നാണ് ഷെഫീൽഡ്. ജനസംഖ്യയുടെ അടിസ്ഥാനത്തിൽ മൂന്നാമത്തെ വലിയ ഇംഗ്ലണ്ടിലെ ജില്ലയാണ് ഷെഫീൽഡ്. ഷെഫീൽഡിലെ മെട്രോപൊളിറ്റൻ ഭാഗത്തെ ജനസംഖ്യ 15,69,000 ആണ്.
അവലംബംതിരുത്തുക
- ↑ "British Urban Pattern: Population Data (Epson)" (PDF). മൂലതാളിൽ (PDF) നിന്നും 24 September 2015-ന് ആർക്കൈവ് ചെയ്തത്.
- ↑ The 2006 est. population for the whole City of Sheffield was 563,749 according to the Office for National Statistics ("Population estimates for UK mid-2014 analysis tool" (zip). Office for National Statistics. 25 June 2015. ശേഖരിച്ചത് 27 June 2015.), though some population figures, like those given at List of English cities by population, use just the urban core of the city and are therefore lower.
- ↑ "City Profile Introduction". Sheffield City Council. 31 January 2013. മൂലതാളിൽ നിന്നും 19 October 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 13 October 2013.
- ↑ "Sheffield". മൂലതാളിൽ നിന്നും 19 October 2015-ന് ആർക്കൈവ് ചെയ്തത്.