റാ.വൺ
അനുഭവ് സിൻഹ സംവിധാനം നിർവ്വഹിച്ച് 2011-ൽ പുറത്തിറങ്ങിയ ഹിന്ദി സയൻസ് ഫിക്ഷൻ സൂപ്പർഹീറോ ചലച്ചിത്രമാണ് റാ.വൺ (ഇംഗ്ലീഷ്: Ra.One (Random Access One); ഹിന്ദി: रा.वन). ഷാരൂഖ് ഖാൻ, കരീന കപൂർ, അർജുൻ രാംപാൽ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
റാ.വൺ | |
---|---|
![]() പോസ്റ്റർ | |
സംവിധാനം | അനുഭവ് സിൻഹ |
നിർമ്മാണം | ഗൗരി ഖാൻ |
കഥ | അനുഭവ് സിൻഹ |
തിരക്കഥ | അനുഭവ് സിൻഹ കനിക ധില്ലൻ മുഷ്താഖ് ഷെയ്ഖ് ഡേവിഡ് ബെനുലോ |
അഭിനേതാക്കൾ | ഷാരൂഖ് ഖാൻ കരീന കപൂർ അർജുൻ രാംപാൽ ഷഹാന ഗോസ്വാമി |
സംഗീതം | വിശാൽ-ശേഖർ |
ഛായാഗ്രഹണം | നിക്കോള പെക്കാറിനി വി. മണികണ്ഠൻ |
ചിത്രസംയോജനം | സഞ്ജയ് ശർമ്മ മാർട്ടിൻ വാൽഷ് |
സ്റ്റുഡിയോ | റെഡ് ചില്ലീസ് എന്റർടെയ്ൻമെന്റ് |
വിതരണം | ഇറോസ് ഇന്റർനാഷണൽ ലിമിറ്റഡ് റെഡ് ചില്ലീസ് എന്റർടെയ്ൻമെന്റ് |
റിലീസിങ് തീയതി | 2011 ഒക്ടോബർ 26 |
രാജ്യം | ഇന്ത്യ |
ഭാഷ | ഹിന്ദി |
സമയദൈർഘ്യം | 156 മിനിറ്റ് |
അഭിനേതാക്കൾതിരുത്തുക
- ഷാരൂഖ് ഖാൻ – ജി.വൺ / ശേഖർ സുബ്രഹ്മണ്യം
- കരീന കപൂർ – സോണിയ ശേഖർ സുബ്രഹ്മണ്യം
- അർജുൻ രാംപാൽ – റാ.വൺ
- അർമാൻ വർമ്മ – പ്രതീക് സുബ്രഹ്മണ്യം (ലൂസിഫർ)
- ഷഹാന ഗോസ്വാമി – ജെന്നി നായർ
- സതീഷ് ഷാ – അയ്യർ
- ദലീപ് താഹിൽ – ബാരൺ
- ടോം വൂ – ആകാശി
- സുരേഷ് മേനോൻ
- സഞ്ജയ് ദത്ത് – അതിഥി താരം
- പ്രിയങ്ക ചോപ്ര – അതിഥി താരം
- രജനികാന്ത് – അതിഥി താരം