റാസ്മോൾ
(റാസ്മോൾ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ജൈവ തന്മാത്രകളുടെ ഘടന ത്രിമാന ചിത്രങ്ങളായി വീക്ഷിക്കുന്നതിനു വേണ്ടി 1992 -ൽ റോജർ സെയിൽ തയ്യാറാക്കിയ സോഫ്റ്റ്വെയറാണ് റാസ്മോൾ.തന്മാത്രകളുടെ അടിസ്ഥാന വിവരങ്ങളടങ്ങിയ ഫയൽ ഇൻപുട്ടായി നൽകിയാൽ വിവിധ വർണ്ണങ്ങളിൽ സ്ക്രീനിൽ പ്രദർശിപ്പിക്കുന്നു.
Original author(s) | Roger A. Sayle |
---|---|
വികസിപ്പിച്ചത് | Herbert J. Bernstein |
Stable release | |
റെപോസിറ്ററി | |
ഭാഷ | C |
തരം | Molecular graphics |
അനുമതിപത്രം | GNU General Public License |
വെബ്സൈറ്റ് | http://www.rasmol.org/ |
പ്രോട്ടീൻ ഡാറ്റാ ബാങ്ക് അഥവാ .pdb എന്ന എക്സ്റ്റൻഷനിലുള്ള ഫയലുകൾ ഇതിൽ പ്രദർശിപ്പിക്കാനാവും.[1]
അവലംബം
തിരുത്തുക- ↑ ഐ.സി.ടി. പാഠപുസ്തകം ഒൻപതാം ക്ലാസ്, കേരള സർക്കാർ