ജൈവ തന്മാത്രകളുടെ ഘടന ത്രിമാന ചിത്രങ്ങളായി വീക്ഷിക്കുന്നതിനു വേണ്ടി 1992 -ൽ റോജർ സെയിൽ തയ്യാറാക്കിയ സോഫ്റ്റ്​വെയറാണ് റാസ്മോൾ.തന്മാത്രകളുടെ അടിസ്ഥാന വിവരങ്ങളടങ്ങിയ ഫയൽ ഇൻപുട്ടായി നൽകിയാൽ വിവിധ വർണ്ണങ്ങളിൽ സ്ക്രീനിൽ പ്രദർശിപ്പിക്കുന്നു.

RasMol
Example of rendering by RasMol. TRAF2 trimer PDB:1DOA
Original author(s)Roger A. Sayle
വികസിപ്പിച്ചത്Herbert J. Bernstein
Stable release
2.7.5.1 / ജൂലൈ 17 2009 (2009-07-17), 5586 ദിവസങ്ങൾ മുമ്പ്
റെപോസിറ്ററി വിക്കിഡാറ്റയിൽ തിരുത്തുക
ഭാഷC
തരംMolecular graphics
അനുമതിപത്രംGNU General Public License
വെബ്‌സൈറ്റ്http://www.rasmol.org/

പ്രോട്ടീൻ ഡാറ്റാ ബാങ്ക് അഥവാ .pdb എന്ന എക്സ്റ്റൻഷനിലുള്ള ഫയലുകൾ ഇതിൽ പ്രദർശിപ്പിക്കാനാവും.[1]


  1. ഐ.സി.ടി. പാഠപുസ്തകം ഒൻപതാം ക്ലാസ്, കേരള സർക്കാർ


"https://ml.wikipedia.org/w/index.php?title=റാസ്മോൾ&oldid=1923651" എന്ന താളിൽനിന്ന് ശേഖരിച്ചത്