നീല കിലുകിലുപ്പ
ചെടിയുടെ ഇനം
(റാറ്റിൽപോഡ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഫാബേസി കുടുംബത്തിലെ ഒരു സപുഷ്പിസസ്യമാണ് ക്രോട്ടലേറിയ വെറൂക്കോസ എന്ന ശാസ്ത്രനാമത്തിലറിയപ്പെടുന്ന നീല കിലുകിലുപ്പ. റാറ്റിൽപോഡ് എന്നും വിളിക്കപ്പെടുന്ന ഈ കുറ്റിച്ചെടി, Faboideae എന്ന ഉപകുടുംബത്തിൽ പെട്ടതാണ്. [1] ബംഗ്ലാദേശ്, ചൈന, കംബോഡിയ, ഇന്ത്യ, ഇന്തോനേഷ്യ, ലാവോസ്, മലേഷ്യ, മ്യാൻമർ, നേപ്പാൾ, ഫിലിപ്പീൻസ്, ശ്രീലങ്ക, തായ്ലാൻഡ്, വിയറ്റ്നാം, ഓസ്‌ട്രേലിയ, ആഫ്രിക്ക, അമേരിക്കയുടെ വിവധ മേഖലകൾ എന്നിവിടങ്ങളിൽ ഈ സസ്യം കാണപ്പെടുന്നു. ഒരു മീറ്റർ വരെ വളരുന്ന ഒരു കുറ്റിച്ചെടിയാണിത്.[2]
നീല കിലുകിലുപ്പ | |
---|---|
Crotalaria verrucosa | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | C. verrucosa
|
Binomial name | |
Crotalaria verrucosa L. |
ചിത്ര ഗാലറി
തിരുത്തുക-
ക്രോട്ടലേറിയ വെറുക്കോസ പുഷ്പം
-
ക്രോട്ടലേറിയ വെറുക്കോസ കായ്കൾ
റഫറൻസുകൾ
തിരുത്തുക
- ↑ "Crotalaria verrucosa L." United States Department of Agriculture. Retrieved 22 February 2014.
- ↑ "Crotalaria verrucosa Linnaeus, Sp. Pl. 2: 715. 1753". Flora of China. Retrieved 28 February 2014.