ബെവർലി ക്ലിയർലി രചിച്ച കുട്ടികൾക്കുള്ള ഒരു നോവലാണ് റമോണാസ് വേൾഡ് (Ramona's World). റമോണ പുസ്തക പരമ്പരയിലെ എട്ടാമത്തെ പുസ്തകമാണിത്. 1999ൽ ആണ് റമോണാസ് വേൾഡ് ആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ടത്.

Ramona's World
പ്രമാണം:RamonasWorld.jpg
First edition
കർത്താവ്Beverly Cleary
പുറംചട്ട സൃഷ്ടാവ്Alan Tiegreen
രാജ്യംUnited States
ഭാഷEnglish
പരമ്പരRamona
സാഹിത്യവിഭാഗംChildren's novel
പ്രസാധകർWilliam Morrow
പ്രസിദ്ധീകരിച്ച തിയതി
August 25, 1999
മാധ്യമംPrint (Paperback)
ഏടുകൾ209 pp
ISBN0-380-73272-6
OCLC46365349
മുമ്പത്തെ പുസ്തകംRamona Forever -1984

പതിപ്പുകൾ തിരുത്തുക

  • ഈ നോവലിന്റെ ഓ‍ഡിയോ പതിപ്പ് റാൻഡം ഹൗസ് എന്ന പ്രസാധകർ പുഎറത്തിറക്കിയിട്ടുണ്ട്;[1]
  • മോറോവ് ജൂനിയർ ബുക്സ് ഈ നോവൽ ബ്രെയിൽ ലിപിയിൽ പുറത്തിറക്കിയിട്ടുണ്ട്.;
  • 2010ഓടുകൂടി ഈ നോവൽ 7 ഭാഷകളിൽ പരിഭാഷപ്പെട്ടി്ടുണ്ട്.[2]

അവലംബം തിരുത്തുക

  1. "Formats and Editions". Ramona's World. Retrieved April 30, 2012.
  2. "Editions". Ramona's World. Archived from the original on 2012-10-11. Retrieved April 30, 2012.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=റമോണാസ്_വേൾഡ്&oldid=3917284" എന്ന താളിൽനിന്ന് ശേഖരിച്ചത്