ബെവർലി ക്ലിയർലി

അമേരിക്കൻ എഴുത്തുകാരി

പ്രശസ്തയായ അമേരിക്കൻ എഴുത്തുകാരിയാണ് ബെവർലി ക്ലിയർലി (Beverly Cleary). ഇവരുടെ ബാലസാഹിത്യകൃതികളിലെ ഹെൻറി ഹ്യൂജ്ജിൻ എന്ന സാങ്കൽപിക കഥാപാത്രം വളരെ പ്രശസ്തമാണ്.[1]

ബെവർലി ക്ലിയർലി
Cleary in 1971
ജനനം
Beverly Atlee Bunn

(1916-04-12) ഏപ്രിൽ 12, 1916  (108 വയസ്സ്)
McMinnville, Oregon, United States
കലാലയംUniversity of California, Berkeley (B.A., English, 1938) University of Washington (Library Science degree, 1939)
തൊഴിൽWriter, librarian
അറിയപ്പെടുന്ന കൃതി
ജീവിതപങ്കാളി(കൾ)
Clarence Cleary
(m. 1940⁠–⁠2004)
കുട്ടികൾMarianne Elizabeth Cleary and Malcolm James Cleary (both born 1955)
പുരസ്കാരങ്ങൾNational Book Award
1981
Newbery Medal
1984
Laura Ingalls Wilder Award
1975
വെബ്സൈറ്റ്beverlycleary.com

റമോണ ആന്റ് ഹെർ മതർ എന്ന ഇവരുടെ ബാലസാഹിത്യകൃതിക്ക് 1981ലെ നാഷണൽ ബുക്ക് അവാർഡും [2] ഡയിർ മിസ്റ്റർ ഹെൻഷാവ് എന്ന ബാലസാഹിത്യകൃതിക്ക് 1984ലെ ന്യൂബെറി പുരസ്കാരവും ലഭിച്ചു.

  1. Discover Author Beverly Cleary, Harper Collins, archived from the original on 2017-10-07, retrieved 3 Apr 2016
  2. National Book Awards — 1981, National Book Foundation, 1981, retrieved 4 Apr 2016
"https://ml.wikipedia.org/w/index.php?title=ബെവർലി_ക്ലിയർലി&oldid=3827414" എന്ന താളിൽനിന്ന് ശേഖരിച്ചത്