ബെവർലി ക്ലിയർലി
അമേരിക്കൻ എഴുത്തുകാരി
(Beverly Cleary എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പ്രശസ്തയായ അമേരിക്കൻ എഴുത്തുകാരിയാണ് ബെവർലി ക്ലിയർലി (Beverly Cleary). ഇവരുടെ ബാലസാഹിത്യകൃതികളിലെ ഹെൻറി ഹ്യൂജ്ജിൻ എന്ന സാങ്കൽപിക കഥാപാത്രം വളരെ പ്രശസ്തമാണ്.[1]
ബെവർലി ക്ലിയർലി | |
---|---|
ജനനം | Beverly Atlee Bunn ഏപ്രിൽ 12, 1916 McMinnville, Oregon, United States |
കലാലയം | University of California, Berkeley (B.A., English, 1938) University of Washington (Library Science degree, 1939) |
തൊഴിൽ | Writer, librarian |
അറിയപ്പെടുന്ന കൃതി | |
ജീവിതപങ്കാളി(കൾ) | Clarence Cleary
(m. 1940–2004) |
കുട്ടികൾ | Marianne Elizabeth Cleary and Malcolm James Cleary (both born 1955) |
പുരസ്കാരങ്ങൾ | National Book Award 1981 Newbery Medal 1984 Laura Ingalls Wilder Award 1975 |
വെബ്സൈറ്റ് | beverlycleary |
റമോണ ആന്റ് ഹെർ മതർ എന്ന ഇവരുടെ ബാലസാഹിത്യകൃതിക്ക് 1981ലെ നാഷണൽ ബുക്ക് അവാർഡും [2] ഡയിർ മിസ്റ്റർ ഹെൻഷാവ് എന്ന ബാലസാഹിത്യകൃതിക്ക് 1984ലെ ന്യൂബെറി പുരസ്കാരവും ലഭിച്ചു.
അവലംബം
തിരുത്തുക- ↑ Discover Author Beverly Cleary, Harper Collins, archived from the original on 2017-10-07, retrieved 3 Apr 2016
- ↑ National Book Awards — 1981, National Book Foundation, 1981, retrieved 4 Apr 2016