ജമാദുൽ അവ്വൽ
ഈ ലേഖനം പ്രതിപാദ്യവിഷയത്തെക്കുറിച്ച് പ്രാഥമികവിവരങ്ങൾ പോലും നൽകാത്ത ഒറ്റവരിലേഖനമായി 2016 ഫെബ്രുവരി മുതൽ തുടരുന്നു.
കൂടുതൽ വിവരങ്ങൾ ചേർത്ത് ഈ ലേഖനത്തെ വികസിപ്പിക്കാൻ സഹകരിക്കുക. |
ഹിജ്റവർഷത്തിലെ അഞ്ചാമത്തെ മാസത്തിന്റെ പേരാണ് ജമാദുൽ അവ്വൽ. ജമാദ് അൽ അവ്വൽ എന്നാണ് അറബി ഉച്ചാരണം. ഒന്നാമത്തെ ജമാദ് മാസം എന്നർത്ഥം, വരണ്ടത് ഉണങ്ങിയത് ന്നർത്ഥം വരുന്ന jumada എന്ന അറബി പദമാണ് ഈ മാസത്തിന്റെ ആദ്യ പദം, ആറാമത്തെ മാസം ജുമാദൽ ആഖർ എന്നാണ് അറിയപ്പെടുന്നത്. ഹിജ്രി കലണ്ടർ ചാന്ദ്ര പഥത്തെ അടിസ്ഥാനപ്പെടുത്തി ആണെങ്കിലും വേനൽ വസന്തം എന്നീ അർത്ഥം വരുന്ന മാസങ്ങൾ ഹിജ്രി കലണ്ടറിൽ കാണാം
ഹിജ്റ വർഷത്തിലെ മാസങ്ങൾ | |
---|---|
1. മുഹറം | 2. സഫർ | 3. റബീഉൽ അവ്വൽ | 4. റബീഉൽ ആഖിർ | 5. ജമാദുൽ അവ്വൽ | 6. ജമാദിൽ താനി | 7. റജബ് | 8. ശഅബാൻ | 9. റമദാൻ | 10. ശവ്വാൽ | 11. ദുൽ ഖഅദ് | 12. ദുൽ ഹിജ്ജ ഇതാണ് ജമാദുൽ അവ്വൽ |