ഹിജ്റ കലണ്ടറിലെ നാലാമത്തെ മാസത്തിന്റെ പേരാണ് റബീഉൽ ആഖിർ. അറബ് രാജ്യങ്ങളിൽ റബീ അൽ-സ്സാനി എന്നും ഈ മാസത്തെ വിളിക്കാറുണ്ട്. രണ്ടാം റബീഅ മാസം എന്നർത്ഥംഹിജ്റ വർഷത്തിലെ മാസങ്ങൾ
1. മുഹറം | 2. സഫർ | 3. റബീഉൽ അവ്വൽ | 4. റബീഉൽ ആഖിർ | 5. ജമാദുൽ അവ്വൽ | 6. ജമാദിൽ താനി | 7. റജബ് |
8. ശഅബാൻ | 9. റമദാൻ | 10. ശവ്വാൽ | 11. ദുൽ ഖഅദ് | 12. ദുൽ ഹിജ്ജ
"https://ml.wikipedia.org/w/index.php?title=റബീഉൽ_ആഖിർ&oldid=2880171" എന്ന താളിൽനിന്ന് ശേഖരിച്ചത്