ഒരു മലയാള ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമാണ് രോഹിത് വി എസ്. (ജനനം: 19 ജനുവരി 1991). 2017ൽ പുറത്തിറങ്ങിയ അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ എന്ന സിനിമയിലൂടെ സംവിധായകനായി തുടങ്ങി. ആസിഫ് അലി, മഡോണ സെബാസ്റ്റ്യൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഒരുക്കി 2018-ൽ പുറത്തിറങ്ങിയ ഇബിലീസ്[1][2] ആണ് രണ്ടാമത്തെ ചിത്രം[3][4]

രോഹിത് വി എസ്
ജനനം (1991-01-19) 19 ജനുവരി 1991  (33 വയസ്സ്)[അവലംബം ആവശ്യമാണ്]
ദേശീയതഇന്ത്യൻ
പൗരത്വംഇന്ത്യൻ
തൊഴിൽസംവിധായകൻ, തിരക്കഥാകൃത്ത്
സജീവ കാലം2017 - മുതൽ

സിനിമകൾ തിരുത്തുക

നമ്പർ വർഷം സിനിമ ഭാഷ അഭിനേതാക്കൾ കുറിപ്പുകൾ
1 2017 അഡ്വെഞ്ചറസ് ഓഫ് ഓമനക്കുട്ടൻ മലയാളം ആസിഫ് അലി, ഭാവന, സൈജു കുറുപ്പ് ആദ്യ ചിത്രം
2 2018 ഇബിലീസ് മലയാളം ആസിഫ് അലി, മഡോണ സെബാസ്റ്റ്യൻ [5]

അവലംബം തിരുത്തുക

  1. https://www.azhimukham.com/cinema-new-movie-iblis-director-rohit-v-interview-by-anu-chandra/
  2. https://www.manoramaonline.com/movies/movie-news/2018/08/04/iblis-movie-getting-good-response.html?utm_campaign=awesummly&utm_source=awesummly
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2018-08-06. Retrieved 2018-08-06.
  4. https://www.firstpost.com/entertainment/iblis-movie-review-asif-ali-lal-after-life-fantasy-is-a-clever-concept-ruined-by-a-scattered-screenplay-4895811.html
  5. https://timesofindia.indiatimes.com/entertainment/malayalam/movies/news/madonna-been-waiting-for-a-script-like-ibilis-in-malayalam/articleshow/65008275.cms

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=രോഹിത്_വി_എസ്&oldid=4021730" എന്ന താളിൽനിന്ന് ശേഖരിച്ചത്