ആഴ കടൽവാസിയായ ഒരു മൽസ്യമാണ് രോമ പൂച്ചസ്രാവ് അഥവാ Bristly Catshark. (ശാസ്ത്രീയനാമം: Bythaelurus hispidus). ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി വസ്തുതകൾ അപര്യാപ്തമായ സ്പീഷിസുകൾ എന്നാണ്.

Bristly catshark
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Subclass:
Superorder:
Order:
Family:
Genus:
Species:
B. hispidus
Binomial name
Bythaelurus hispidus
(Alcock, 1891)
Synonyms

Halaelurus hispidus Alcock, 1891
Halaelurus alcockii Garman, 1913
Bythaelurus alcockii Garman, 1913


ശരീര ഘടന

തിരുത്തുക

ഉദ്ദേശം 26 മുതൽ 29 സെന്റീ മീറ്റർ വരെ നീളം വെക്കുന്നു ഇവ.

ആവാസ വ്യവസ്ഥ

തിരുത്തുക

വൻകരത്തട്ട് കഴിഞ്ഞു ഉള്ള കോണ്ടിനെന്റൽ സ്ലോപ്പിൽ ആണ് ഇവ വസിക്കുന്നത്. ഏകദേശം 200 മുതൽ 300 മീറ്റർ താഴ്ചയിൽ ആണ് ഇത്.

പ്രജനനം

തിരുത്തുക

മുട്ടയിടുന്ന വിഭാഗം സ്രാവ് ആണ് ഇവ .

കുടുംബം

തിരുത്തുക

പൂച്ചസ്രാവ് കുടുംബത്തിൽ പെട്ട മത്സ്യം ആണ് ഇവ.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക

ഇതും കാണുക

തിരുത്തുക

കേരളത്തിലെ മൽസ്യങ്ങളുടെ പട്ടിക

"https://ml.wikipedia.org/w/index.php?title=രോമ_പൂച്ചസ്രാവ്&oldid=3675387" എന്ന താളിൽനിന്ന് ശേഖരിച്ചത്